LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalathil poyil House thekkum thottam Unnikulam post
Brief Description on Grievance:
12th ward kaniyambetta panchayath 122 room not recived back ,
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 31
Updated on 2024-05-21 22:47:17
ജില്ലയിലെ തദ്ദേശ സർക്കാർ സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗവും അംഗങ്ങളുടെ അസൌകര്യവും നിമിത്തം 20.05.24 ന് 3 മണിക്ക് നിശ്ചയിച്ച സിറ്റിസൺ അസിസ്റ്റൻറ് അദാലത്ത് ഉപജില്ല 2 യോഗം ഇന്ന് 21.05.2024 3pm ചേർന്നു. ശ്രി. മുസ്ഥഫ കെ പി, കളത്തിൽ പൊയിൽ വീട്, തേക്കുംതോട്ടം, ഉണ്ണികുളം എന്നവരുടെ പരാതി പരിശോധിച്ചതിൽ ശ്രീ ബഷീർ, വാഴയിൽ വീട്, കമ്പളക്കാട് എന്നവർ ലൈസൻസ് നേടാതെ ഫർണിച്ചർ വ്യാപാരം നടത്തുന്നതിൽ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സെക്രറി 14.07.2023 ൽ അയച്ച നോട്ടിസ് മാത്രമാണ് കാണാൻ സാധിച്ചത്. ഇതിന് പരാതിക്കാരനുമായി ബന്ധവും കാണാൻ സാധിക്കുന്നില്ല. പരാതിയൊന്നും തന്നെ രേഖപ്പെടുത്തി കാണുന്നുമില്ല. 14.05.2024 വൈകുന്നേരം ഉദ്ദേശം 6.40 മണിക്ക് പരാതിയിൽ രേഖപ്പെടുത്തിയ 9526802999 മൊബൈൽ ഫോൺ നമ്പറിൽ വിളിച്ചന്വേഷിച്ചതിൽ വാടക കെട്ടിടം വാടകക്കാരൻ തിരികെ നൽകാത്തത് സംബന്ധിച്ചതാണ് പരാതിയെന്ന് മനസിലാക്കാൻ സാധിച്ചു. പ്രസ്തുത പരാതി സിറ്റിസൺ അസിസ്റ്റൻറ് അദാലത്ത് അധികാര പരിധിയിൽ വരാത്തതിനാൽ മറ്റ് മാർഗ്ഗങ്ങൾ തേടാൻ നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ പരാതി നിരസിച്ച് ഉത്തരവാക്കി തീരുമാനിച്ചു. ആ കെട്ടിടം ചട്ടവിധേയമാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉറപ്പാക്കേണ്ടതും അങ്ങനെ അല്ലാത്തപക്ഷം കെ പി ആർ എ 1994 235എഎ, 235 ഡബ്ലിയു എന്നിവ പ്രകാരം നടപടി സ്വീകരിക്കേണ്ടതാണെന്നും കൂടി ഉത്തരവാക്കി തീരുമാനിച്ചു.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 32
Updated on 2024-06-23 13:09:07
(1) സഫീർ കരിക്കോട്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പനമരം, (2) രഞ്ചിത്ത്, ഡെപ്യൂട്ടി ടൌൺ പ്ലാനർ (3) അബ്ദുള്ള വി എം, ഐ വി ഒ (കൺവീനർ) എന്നിവർ 21.05.2024 3 മണിക്ക് സിറ്റിസൺസ് അസിസ്റ്റൻറ് അദാലത്ത് സബ് ജില്ല 2 വയനാട് യോഗം ചേർന്നു. സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനമാക്കി. അറ്റാച്ച് ചെയ്ത 401019/PTQL06/GPO/2024/2393/(1) തിയതി 31.05.2024 പ്രകാരം സെക്രട്ടറി നടപടി സ്വീകരിച്ചു.