LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പണിക്കര്‍ വീട് പാടൂര്‍ പി ഒ
Brief Description on Grievance:
Building number
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 28
Updated on 2024-05-27 11:37:37
Verification of LSG records and site inspection will be conducted
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 29
Updated on 2024-07-01 14:13:15
ശ്രീ.മുഹമ്മദ്മോൻ എന്നവരുടെ പരാതി സംബന്ധിച്ച്അദാലത്ത് ഉപസമിതി നേരിട്ട് അന്വേഷണം നടത്തിയതിൽ വെങ്കിടങ് ഗ്രാമ പഞ്ചായത്തിൽ വാർഡ് 13 ൽ 432 നമ്പർ (നിലവിൽ വാർഡ് 17 ) നമ്പർ 125 ച .മീ വീടിനു സമീപത്തായി ശ്രീ. മുഹമ്മദ് മോൻ എന്നവർ ഉദ്ദേശം 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു ബഹുനില വീട് നിർമ്മിച്ചിട്ടുള്ളതും തീരദേശ പരിപാലന നിയമം ലംഘിക്കുന്നതിനാൽ TP -13/ 432 A നമ്പറായി 2005 മെയ് മാസത്തിൽ താത്കാലിക നമ്പർ അനുവദിച്ചതായി താൽക്കാലിക നമ്പർ അനുവദിക്കുന്ന റെജിസ്റ്ററിൽ രേഖപ്പെടുത്തിയതായി കാണുന്നു.ഇത്തരത്തിൽ മറ്റുചില വീടുകൾക്കും താൽക്കാലിക നമ്പർ അനുവദിച്ച് കാണുന്നുണ്ട്. വാർഡ് 13 പിന്നീട് വാർഡ് 17 ആയിട്ടുള്ളതും 432 നമ്പർ വീടിനു 02 നമ്പർ അനുവദിച്ചിട്ടുള്ളതുമാണ്. പ്രസ്തുത വീട് മുഹമ്മദ്മോനും സഹോദരങ്ങൾക്കും കൂട്ടവകാശമുണ്ടായിരുന്നതും പിന്നീട് ടി യാന്റെ സഹോദരനായ ശ്രീ. റഷീദിൻറെ പേരിൽ ഉടമസ്ഥാവകാശം മാറ്റിനൽകിയിട്ടുള്ളതും ആയതിനു ശ്രീ. മുഹമ്മദ് മോൻ രേഖാമൂലം സമ്മതം അറിയിച്ചിട്ടുള്ളതുമാണ്.2013 ൽ വാർഡ് 17 സഞ്ജയ സോഫ്ട്വെിയറിൽ രേഖപ്പെടുത്തിയ സമയം ശ്രീ. മുഹമ്മദ് മോന്റെ പേരിലുള്ള താൽക്കാലിക നമ്പർ ഉൾപ്പെടുത്തിയിട്ടില്ലാത്തതാണ്.CRZ പരിധിയിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ സ്ഥിരം നമ്പർ അനുവദിക്കാൻ നിർവ്വാഹമില്ലാത്തതാണ് . താൽക്കാലിക നമ്പർ പ്രകാരം 2016 വരെ നികുതി ഈടാക്കിയിട്ടുണ്ടെങ്കിലും ആയത് ക്രമപ്രകാരമല്ല. 2013 ൽ UA നമ്പർ അനുവദിച്ച് നികുതി ഈടാക്കേണ്ടതായിരുന്നു . എന്നാൽ ആയത് ചെയ്യാതെ 2016 നു ശേഷം നികുതി ഈടാക്കിയിട്ടില്ലാത്തതാണ്. നിലവിൽ ശ്രീ. മുഹമ്മദ് മോൻ ബഹു. ന്യൂന പക്ഷ കമ്മീഷൻ മുൻപാകെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വീടിന്റെ നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചിട്ടുള്ളതും ആയത് KCZMA യുടെ അനുമതിക്കായി സമർപ്പിച്ചിട്ടുള്ളതുമാണ്. നിലവിൽ CRZ പരിധി 100 മീറ്ററാണ്. CRZ പരിധി 50 മീറ്റർ ആയി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ശിപാർശ KCZMA യുടെ പരിഗണനയിലാണ്. ടി യാന്റെ കെട്ടിടം 52 മീറ്റർ അകലത്തിലാണ്.വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് മാത്രമേ സ്ഥിരം നമ്പർ അനുവദിക്കാൻ നിർവാഹമുള്ളൂ. എന്നാൽ ടിയാന് മുൻപ് താൽക്കാലിക നമ്പർ അനുവദിച്ചിട്ടുള്ള സഹചര്യത്തിൽ UA നമ്പർ അനുവദിച്ച് നികുതി ഈടാക്കുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകുന്നു.
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 30
Updated on 2024-07-11 16:51:30
No further action. hence closed