LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K Maniyan Santhosh Nivas Ambikapuram Kalpathi Palakkad
Brief Description on Grievance:
Building No- reg
Receipt Number Received from Local Body:
Interim Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 28
Updated on 2024-05-31 11:29:51
08.05.2024 തീയതിയില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റിംങ്ങില്‍ നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലായെന്ന് പരാതിക്കാരനായ ശ്രീ.കെ.മണിയന് യോഗത്തില്‍ അറിയിച്ചു.എന്നാല്‍ അസിസ്റ്റന്റെ് എഞ്ചിനിയര്‍ 05.09.2024 തീയതിയില്‍ നേരില്‍ സ്ഥലം സന്ദര്‍ശിച്ച് കണ്ടെത്തിയ അപാകതകള്‍ റിപ്പര്‍ട്ട് ചെയ്തിട്ടുള്ളതായും ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നല്കിയിട്ടുള്ളതായും എന്നാല്‍ അപാകത പരിഹരിച്ച് എന്ന് അറിയിച്ച് പുന സമര്‍പ്പിച്ച അപേക്ഷ പൂര്‍ണ്ണമായും അപാകത പരിഹരിക്കാതെയാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിക്കുകയുണ്ടായി,ആയതിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനിയറും സെക്രട്ടറിയും സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇടക്കാല നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 30
Updated on 2024-09-23 12:53:21
അസിസ്ററൻറ് എഞ്ചിനീയറും സെക്രട്ടറിയും സ്ഥല പരിശോധന നടത്തി അപാകതകൾ പരിഹരിക്കുന്നതിന് നിര്‍ദ്ദേശിച്ചത് പ്രകാരം പരാതിക്കാരൻ അപാകത പരിഹരിച്ച് പ്ലാൻ പുന സമര്‍പ്പിക്കുകയും നമ്പര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Final Advice Verification made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 22
Updated on 2024-09-24 15:05:14
3/639 നംബർ അനുവദിച്ച് പരാതി പരിഹരിച്ചിട്ടുണ്ട്.