LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
vengattoor, vaduvanchal
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 30
Updated on 2024-05-22 14:43:34
ശ്രീ. കോശി വി.ജെ. എന്നവർക്ക് അമ്പലവയൽ ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണ അനുമതി ലഭിക്കുകയും ആയത് പ്രകാരം കെട്ടിട നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പറിനായി അപേക്ഷിച്ചുവെങ്കിലും നിർമ്മാണ വിസ്തൃതി കൂടുതലായതിനാൽ പ്ളാൻ മാറ്റി സമർപ്പിക്കണമെന്നും ആയത് പ്രകാരം പ്ളാൻ മാറ്റി സമർപ്പിച്ചുവെങ്കിലും കെട്ടിട നമ്പർ ലഭിച്ചില്ല എന്നാണ് പരാതി. ശ്രീ. വി.ജെ.കോശി എന്നവരുടെ 16.02.2023 തീയ്യതിയിലെ പൂർത്തീകരിച്ച കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കുന്നതിനുള്ള 1322/2023 നമ്പർ അപേക്ഷ പ്രകാരം കെട്ടിടങ്ങൾക്ക് 11/254എ മുതൽ എ25 വരെ 2022-23 ൽ നമ്പർ അനുവദിച്ചു കഴിഞ്ഞതാണെന്നും അപേക്ഷയിലെയും നിർമ്മാണത്തിലെയും ന്യൂനതകൾ പരിഹരിച്ച് അറിയിക്കുന്നതിന് കാലതാമസം വരുത്തിയത് അപേക്ഷകനും ലൈസൻസിയുമാണെന്നും സെക്രട്ടറി ബോധിപ്പിച്ചു. 2022-23 ൽ കെട്ടിട നമ്പർ അനുവദിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആവശ്യമില്ല.
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 31
Updated on 2024-05-31 14:06:16