LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRINCY HOUSE ,PUTHEN VEEDU, VENKULAM,NELLIMOODU.P.O.
Brief Description on Grievance:
വീടിന് കെട്ടിടനമ്പര്‍ കിട്ടുന്നതിന് പിഴ ഒടുക്കുന്നതില്‍ നിന്നും ഒഴിവാക്കി കിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-05-27 11:23:33
കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് റഗുലറൈസേഷന് ഫീസ് ഒഴിവാക്കുന്നതിനുള്ള ടിയാന്റെ അപേക്ഷയിന്മേല്; കക്ഷിയുടെ 163.35m2 വിസ്തൃതിയുള്ള കെട്ടിടത്തിന് 32,670/- രൂപ റഗുലറൈസേഷന് ഫീസായി 03/05/2024-ന് കക്ഷി ഒടുക്കിയതായും, തുടര്‍ന്ന് റഗുലറൈസേഷന് ഓര്‍ഡറും പ്ലാനും ടിയാന് അനുവദിച്ചതായും 08/05/2024-ന് കക്ഷി കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയതായും ആയതിന്റെ അടിസ്ഥാനത്തില്‍ ടിയാന് കെട്ടിട നമ്പര്‍ അനുവദിച്ചു നല്‍കിയതായും സെക്രട്ടറി 18/05/2024-ലെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ടി അപേക്ഷ തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു. കക്ഷിക്ക് അനുവദിച്ച കെട്ടിട നമ്പറും തീയതിയും റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-06-06 15:30:25
Grama panchayath Secretary has issued building number to the applicant as 171/B ,ward no 2, on 23/05/2024
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 30
Updated on 2024-06-06 15:37:16
Grama panchayath Secretary has issued building number to the applicant as 171/B ,ward no 2, on 23/05/2024.Hence the application is closed.