LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGER, HSS KERALASSERRY 678641
Brief Description on Grievance:
വിദ്യാഭ്യാസപരം കെട്ടിടങ്ങളുടെ ( ഗ്രൂപ്പ് ബി ) ക്രമവത്കരണ അപേക്ഷ സംബന്ധിച്ച് .
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 27
Updated on 2024-05-08 20:58:24
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 28
Updated on 2024-05-27 07:42:13
പരാതി പരിശോധിച്ചു. ഉപജില്ലാതല സ്ഥിരം അദാലത്ത് സമിതി മുമ്പാകെ ഹാജരായ പരാതിക്കാരന്റെ പ്രതിനിധിയെ കേട്ടു. പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് അദാലത്ത് സമിതി മുമ്പാകെ ലഭ്യമാക്കി. അതില്‍ ജില്ലാ ടൌണ്‍ പ്ലാനറുടെ ഉത്തരവ് നമ്പര്‍ TCPPKD/564/2022-C Dated 18/10/2022 പ്രകാരം നിബന്ധനകളോടെയുള്ള layout and usage of plot അംഗീകാര ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകളില്‍ 4 എണ്ണം കൂടി പാലിക്കാന്‍ ബാക്കിയുള്ളതായി പരിശോധനയില്‍ LSGD വിഭാഗം Asst. Engineer റിപ്പോര്‍ട്ട് നല്‍കിയതായും ടി വിവരം അപേക്ഷകനെ അറിയിച്ചതായും പറയുന്നു. പരാതിക്കാരന്റെ പ്രതിനിധിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു. LSGD വിഭാഗം Asst. Engineerടെ റിപ്പോര്‍ട്ടില്‍ പറയുന്ന ന്യൂനതകള്‍ പരിഹരിക്കുന്ന മുറക്ക് റഗുലറൈസേഷന് അനുവദിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 29
Updated on 2024-06-04 20:28:24
Proceedings sent to the secretary for compliance.