LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Guruvayoor Kutty Kannan Traders Kurudikkad Puthysseri Palakkad-678623
Brief Description on Grievance:
Building Number Reg
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 27
Updated on 2024-05-08 20:49:15
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 28
Updated on 2024-06-13 12:21:08
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ശ്രീ Guruvayoor Kutty, Kannan Traders, Kurudikkad, Puthusseri എന്നവരുടെ 23/970 എന്ന കെട്ടിടം 36.10 ച. മീറ്റര്‍ വിസ്തൃതിയില്‍ വാണിജ്യാവശ്യത്തിനായി കടമുറി എന്ന ഗണത്തില്‍ നല്കപ്പെട്ടതും, തുടര്‍ന്നു 23/971, 23/972 ഇതേ ആവശ്യത്തിനായി 36.10 ച. മീറ്ററില്‍ നല്കപ്പെട്ടിട്ടുള്ളതുമാണ്. ടിയാന് ടി കടമുറികള്‍ ഇരുമ്പ് ഗോഡൌണായി ഉപയോഗിച്ചു വരുകയും, വാഹനഗതാഗത തടസം സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഉള്ള പരിശോധനയില്‍ ഇത് ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനാല്‍ ടിയാന് കെട്ടിടം ക്രമവല്കരിക്കുന്നതിനു കത്ത് നല്കിയിട്ടുള്ളതുമാണ്. എന്നാല്‍ കെട്ടിടം ക്രമവല്കരിക്കുന്നതിനുള്ള പ്ലാനും അനുബന്ധരേഖകളും നാളിതുവരെ ഹാജരാക്കിയിട്ടില്ലെന്നു സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, പരാതിക്കാരനും നേരില്‍ ഹാജരായി. പരാതിക്കാരനെ നേരില്‍ കേട്ടതില്‍ അനധികൃത നിര്‍മാണം ഉടന്‍ പൊളിച്ചു നീക്കാമെന്നും കെട്ടിടം ക്രമവല്കരിക്കുന്നതിനു ആവശ്യമായ രേഖകള്‍ പഞ്ചായത്തില്‍ ഹാജരാക്കാമെന്നും അറിയിച്ചു. അപേക്ഷകനില്‍ നിന്നും ടി ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിടം ക്രമവല്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 29
Updated on 2024-06-18 19:27:08
Sent the Adalat samiti proceedings to Panchayat for implementation and necessary follow up. Also send the proceedings by post to the complainant for information.