LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Issac Varghese Chairman Aabel v-sac India Pvt LTD.-Fortune Mall Kanjikkode Palakkad-678623
Brief Description on Grievance:
Building Number-Reg
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 27
Updated on 2024-05-08 20:47:15
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 28
Updated on 2024-06-13 12:16:56
പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം ശ്രീ Issac Varghese, Chairman, Aabel v-sac India Pvt LTD.-Fortune Mall, Kanjikkode എന്നയാള്‍ പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ബ്ലോക്ക് 35, റീസര്‍വ്വേ 146/10 ല്‍ ഫോര്‍ച്യൂണ്‍ മാള്‍ എന്ന കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കെട്ടിടം നിര്‍മ്മിച്ച സ്ഥലത്തിന് തര്‍ക്കമുള്ളതിനാല്‍ പുതുശ്ശേരി വില്ലേജ് ഓഫീസര്‍ ശ്രീ ഐസക് വര്‍ഗീസ് എന്നവരുടെ പേരില്‍ കൈവശസര്‍ട്ടിഫിക്കറ്റ്, ഭൂനികുതി രശീത് തുടങ്ങിയ രേഖകള്‍ അനുവദിച്ചിട്ടില്ല. ശ്രീ ഐസക് വര്‍ഗീസ് എന്നവരുടെ ഉടമയില്‍ ടി രേഖകള്‍ ഹാജരാക്കുന്ന മുറക്ക് തുടര്‍നടപടി കൈക്കൊള്ളുന്നതാണെന്ന് ബോധിപ്പിച്ചിട്ടുണ്ട്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും, പരാതിക്കാരനും നേരില്‍ ഹാജരായി. പരാതിക്കാരനെ നേരില്‍ കേട്ടതില്‍ ടി രേഖകള്‍ വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും, അവ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചുവരുന്നതായും അറിയിച്ചു. അപേക്ഷകനില്‍ നിന്നും ടി ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 29
Updated on 2024-06-18 19:26:19
Sent the Adalat samiti proceedings to Panchayat for implementation and necessary follow up. Also send the proceedings by post to the complainant for information.