LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Asharaf, Raju Subramanyan Cheriyedathuparambil Sreekrishnapuram Palakkad-
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-21 12:55:09
ശ്രീകൃഷ്മപുരം ഗ്രാമപഞ്ചായത്തിലെ അഷറഫ്, രാജു, സുബ്രഹ്മണ്യന് എന്നവര്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നല്കിയ നിവേദനം 20.05.2024 ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പരിശോധിച്ചു. ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീ. വിവേക് ഹാജരായിരുന്നു. പരാതിക്കാരന് രാജു ഹാജരായിരുന്നു. 2017 ല്‍ പെര്‍മിറ്റ് പുതുകക്ലും തുടര്‍ന്ന് 2020 ല്‍ കംപ്ലീഷന്‍ ഫയല്‍ സബ്മിറ്റ് ചെയ്തപ്പോള്‍ അപാകതകള്‍ ചൂണ്ടിക്കാട്ടി ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഓഫീസില്‍ നിന്നും കത്ത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ന്യൂനതകള്‍ പരിഹരിച്ചു എന്ന് പറഞ്ഞ് ഫയല്‍ സബ്മിറ്റ് ചെയ്തപ്പോള്‍ 2021 ല്‍ പരിഹരിക്കാത്ത ന്യൂനതകളെ സംബന്ധിച്ചുള്ളത് രേഖപ്പെടുത്തി കത്ത് നല്‍കിയിരുന്നുവെന്ന് സെക്ഷന്‍ ക്ലാര്‍ക്ക് അറിയിച്ചു. 2021 ലെ കത്ത് ഞങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് പരാതിക്കാരന് അറിയിച്ചു. ന്യൂനതകള്‍ എല്ലാം പരിഹരിച്ചു എന്നും അവര്‍ പറഞ്ഞു. മേല്‍ സാഹചര്യത്തില്‍ 2021 ലെ ന്യൂനത കത്ത് വീണ്ടും അവര്‍ക്ക് നല്കുവാന് സെക്രട്ടറിയോടും കംപ്ലീഷന്‍ ഫയല്‍ വീണ്ടും സബ്മിറ്റ് ചെയ്യുവാന്‍ പരാതിക്കരനോടും നിര്‍ദ്ദേശിക്കാന്‍ യോഗം തീരുമാനിച്ചു.. കംപ്ലീഷന്‍ പ്ലാന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് അടുത്ത കമ്മിറ്റിയില്‍ സമര്‍പ്പിക്കാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 27
Updated on 2024-06-11 12:03:39
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടരി പരാതിക്കാര്‍ക്ക് നല്കിയ കത്ത് യോഗത്തില്‍ പരിശോധിച്ചു. ആയത്പ്രകാരം കെട്ടിടത്തിന്റെ കവറേജ് 67 ശതമാനം ഉള്ളതായി കാണുന്നു. ആയത് വലിയ ന്യൂനതയാമ്. കൂടാതെ സെറ്റ് ബാക്ക് അപാകതകള്‍ പരിഹരിച്ചതായി കാണുന്നില്ല. മേല്‍ അപാകതകള്‍ പരിഹരിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Escalated made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 28
Updated on 2024-08-22 13:05:01
ബഹു.മിനിസ്റ്ററെ പരാതിക്കാരന് നേരിട്ട് കണ്ടതിനെ തുടര്‍ന്ന് ഫയല്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനും തുടര്‍ നടപടിക്കുമായി ജില്ലാ സമിതിയിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എസ്കലേറ്റ് ചെയ്യുന്നു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 25
Updated on 2024-08-23 14:39:30
അനധികൃത കെട്ടിട നിർമാണം ക്രമവത്കരിക്കുന്നതിനുള്ള ചട്ട പ്രകാരം അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കാലതാമസമില്ലാതെ നിയമാനുസൃത നടപടി സ്വീകരിക്കാൻ ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 26
Updated on 2024-11-12 14:51:31