LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAJI CL CHIRAMMEL HOUSE KECHERY PO KECHERY
Brief Description on Grievance:
6 മാസമായി കംപ്ളീഷന്‍ അപേഷിച്ചിട്ട്, ഓരോ തവണയും പറയുന്ന കറക്ഷൻസ് ക്ലിയർ ആക്കിയിട്ടുണ്ട്, അതിനു ശേഷം പെർമിറ്റ് അനുവദിക്കാമെന്ന് പറഞ്ഞു പിന്നീട് ഇപ്പോൾ വീണ്ടും കംപ്ലൈന്റ്റ് കൾ പറയുന്നു. ഇതിനൊരു പരിഹാരം എത്രയും കണ്ടെത്തി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 28
Updated on 2024-05-26 11:36:09
സെക്രട്ടറി, എഞ്ചിനീയർ എന്നിവരുമായി അദാലത്ത് ടീം സ്ഥലം സന്ദർശിച്ചു. ഫയലിൽ ചൂണ്ടി കാണിച്ചിട്ടുള്ള അപാകതകൾ പരിഹരിക്കുവാനുണ്ട്. ആയത് പൂർത്തിയാക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി. പ്ലാൻ ശരിയാക്കി വരക്കുന്നതിനും നിർദ്ദേശിച്ചു. പൂർത്തിയാക്കി സമർപ്പിക്കുന്ന മുറക്ക് 7 ദിവസത്തിനകം പരിശോധിച്ച് നടപടികളെടുക്കാൻ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ന്യൂനതകൾ ഒറ്റത്തവണയായി കണ്ടെത്തി അറിയിക്കാനും ആയതിന് ചെക്ക് ലിസ്റ്റ് ഉപയോഗിക്കാനും നിർദ്ദേശിച്ചു
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 29
Updated on 2024-09-02 15:01:32
ഈ ഓഫീസിൽ നിന്നും നടപടികൾ അവശേഷിക്കുന്നില്ല