LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Uk villa kurakkanni varkala
Brief Description on Grievance:
Unauthorized construction and encroachment of wall in my property made a complaint in municipality varkala but they are not ready to take action
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 27
Updated on 2024-05-17 15:48:01
പരാതി നേരിൽ പരിശോധിച്ചു. പരാതിക്കാരൻ്റെ മതിലും കഴിഞ്ഞ് 6 ഇഞ്ചോളം എതിർ കക്ഷി മതിൽ കയറ്റി കെട്ടിയിരിക്കുന്നതായി കാണുന്നു. എന്നാൽ ഇവിടെ റോഡ് കയ്യേറിയിട്ടുള്ളതായി കാണുന്നില്ല. പരാതിയിൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടി അറിയിക്കുവാൻ സെക്രട്ടറിയോട് ആവശ്യപ്പെടാനും അതിന് ശേഷം തീരുമാനമെടുക്കുന്നതിനുമായി മാറ്റി വെച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 28
Updated on 2024-06-11 11:20:03
ഈ വിഷയത്തിൽ രണ്ട് കക്ഷികളെയും നേരിൽ കേൾക്കുന്നതിന് അറിയിപ്പ് നൽകിയതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. തുടർ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനും പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ച് തീർപ്പാക്കി.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 29
Updated on 2024-06-11 12:05:19
രണ്ട് കക്ഷികളെയും നേരിൽ കേട്ടെന്നും അതിർത്തി തർക്കമായതിനാൽ താലൂക്ക് സർവ്വേയറെ കൊണ്ട് അളന്ന് പരിഹരിക്കാൻ നിർദ്ദേശിച്ച് തീർപ്പാക്കി എന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്.