LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannakullath House,
Brief Description on Grievance:
Tax regarding
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-14 15:58:00
ഓൺലൈൻ ഹിയറിങ്ങിൽ പരാതിക്കാരിയുടെ ഭർത്താവായ രഞ്ജിത് കെ.എസ് ഉം വടക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരായി. വടക്കേക്കര ഗ്രാമപഞ്ചായത്തിനെ എതിർകക്ഷിയാക്കി മൂന്നാവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. (1) വസ്തുനികുതി അടച്ചപ്പോൾ 10 രൂപ നോട്ടീസ് ചാർജ് അനധികൃതമായി ഈടാക്കി. (2) അർദ്ധ വാർഷികമായി പിഴപ്പലിശ ഈടാക്കുന്നത് ശരിയല്ല. (3) വികലാംഗനായ തന്നെ വസ്തു നികുതിയിൽ നിന്നും ഒഴിവാക്കണം. പരാതിക്കാരന്റെ ഒന്നാമത്തെ ആവശ്യം നിയമാനുസൃതമാണെന്ന് സമിതി നിരീക്ഷിച്ചു. കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന ഡിമാൻഡ് നോട്ടീസിന് തനത് ഫണ്ടിൽ നിന്നും തുക ചിലവഴിക്കുന്നതിന് സർക്കാർ ഉത്തരവ് ഉണ്ടെന്ന കാര്യം സമിതി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിക്കാരന്റെ (2) , ( 3 ) ആവശ്യങ്ങൾ നിലവിലുള്ള നിയമപ്രകാരം അനുവദനീയമല്ലെന്ന് സമിതി വിലയിരുത്തി. പരാതി തീർപ്പാക്കി.
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 29
Updated on 2024-05-27 10:08:09
പരാതിയില്‍ നടപടി അവസാനിച്ചു.