LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Krishna kripa Chambayil chittakatt house Arakinar P O Kozhikode 673028
Brief Description on Grievance:
ചെറുകിട വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനുളള അഡീഷണൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാത്തത് സംബ
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 23
Updated on 2024-05-09 18:00:15
കോഴിക്കോട് നഗരസഭയിലെ ബേപ്പൂര്‍ സോണില്‍ അപേക്ഷകന്റെ കൈവശത്തിലുള്ള ഒരു ഏക്കര്‍ 34 സെന്റ് ഭൂമിയില്‍ ഇന്‍ഡസ്ട്രിയല്‍ കെട്ടിടം നിര്‍മ്മിച്ച് ഓയില്‍മില്‍ നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നാണ് പരാതി. സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം BL 345/1993-94 Dt.18/04/0995 പ്രകാരം building with installation of 10 HP motor oil extractor and 10 HP motor for for pugmill സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി കാണുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തിന് ഒക്യുപെന്‍സി ലഭിച്ച ഫയല്‍ കണ്ടെത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. KSMART പ്രകാരം 53/622 നമ്പര്‍ കെട്ടിടം പ്രവീഷ്കുമാര്‍ എന്നവരുടെ ഉടമസ്ഥതിയിലും 65.49 ച.മീ. വിസ്തൃതിയിലുമുള്ള വാണിജ്യ കെട്ടിടമാണെന്ന് അറിയിച്ചുട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്തിയുടെ അദാലത്തില്‍ വാണിജ്യ ഗണത്തില്‍ നിന്ന് വ്യവസായ ഗണത്തിലേക്ക് മാറ്റുന്നതിനും പ്രസ്തുത കെട്ടിടത്തില്‍ 20 HP മോട്ടോര്‍ സ്ഥാപിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിച്ചിരുന്നതായും കെട്ടിടം നില്ക്കുന്ന ഭൂമിയുടെ തരം നഞ്ച ആയതിനാല്‍ ഭൂമിയുടെ തരം മാറ്റി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകനെ നേരിട്ട് ഫോണില്‍ കേട്ടതില്‍ വ്യവസായ ഗണത്തിലാണ് കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ചതും ഒക്യുപെന്‍സി അനുവദിച്ചതെന്നും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ലഭ്യമായ രേഖകള്‍ പരിശോധിച്ച് വ്യക്തവും വിശദവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Interim Advice: