LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VRINDAVANAM SIVA TEMPLE ROAD BHARATHANNOOR BHARATHANNOOR P O
Brief Description on Grievance:
29-01-2024 ൽ വാർദ്ധക്യകാല പെൻഷന് അപേക്ഷ നൽകിയിട്ടും ഇതുവരെ പെൻഷൻ അനുവദിക്കാത്തതിനെ തുടർന്നുള്ള പരാതി
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2024-07-12 16:27:54
ശ്രീ.M. ദാമോദരൻ പിള്ള 29/01/2024 ൽ വാർദ്ധക്യകാല പെൻഷൻ അപേക്ഷ സമർപ്പിച്ചുവെങ്കിലും പെൻഷൻ അനുവദിച്ചിട്ടില്ലായെന്ന് പരാതി സമർപ്പിച്ചിരിക്കുന്നു. എന്നാൽ സേവനാ സിവിൽ പെൻഷൻ സൈറ്റ് പരിശോധിച്ചതിൽ ടിയാന് 05/2024 മുതൽ പെൻഷൻ അനുവദിച്ചതായി കാണുന്നു. ഈ വിവരം അപേക്ഷകനെ അറിയിക്കുന്നതിന് പഞ്ചായത്തിന് നിർദ്ദേശം നൽകി.
Final Advice Verification made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 29
Updated on 2024-09-23 09:25:04