LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ambalakunnu House PO.Beenachi Sulthan Bathery -6735 92 Wayanad - Kerala Presently Residing In Malysia ( HP NO -0060162049762) Presently in Malysia ( 0060162049762 )
Brief Description on Grievance:
In 2018 we got the permission for the resort for 7 villas (Supporting document Uploaded file attachment 1) This all are ancient approximately 200 years old wooden cottages which relocated and restoration done , since we have received 12 wooden villas all has been constructed on 2018 and the completion has been done , Regularisation was submitted on 27/01/2022 (In Uploaded File attachment 2 ) We came to know from the overseer and Assistant Engineer that due to WCS pattayam issue the Regularisation will not be approved since the regularisation falls under the WCS and the earlier permitted 7 villas only can be approved and the remaining newly constructed heritage villas has to be demolished. Hence we have started demolishing the villas as part of this instruction and 3 villas have been demolished. we have received reply from Panchayat that the submitted regularisation is under hold (attachment 2) hence we have submitted the completion plan as well on 17/06/2022(attachment 3). We have received favorable court order (attachment 4) regarding the regularisation as well as extension of the permit, however when we have submitted the court order, we received reply from panchayath highlighting other 3 more reasons and mentioned that regularisation can’t be done. mainly its falls under the 500m Zone (DDMA) (Attachment 5) Clarrification Meeting held ( attachment 6) The completion plan for 7 Villas are not approved mentioning that the allocated area is exceeded ,(Attachment-7) The completion plan submitted attached with the area approved and area constructed I Have invested more than 4.8 Crore with the help of bank loan These all-heritage villas are not newly constructed all are relocated and restored . I am ready to follow any instruction for the completion of the project .
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 5
Updated on 2023-07-12 21:58:28
11.07.2023 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന യോഗത്തില്‍ അദാലത്ത് ടീമിനൊപ്പം അപേക്ഷകനും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും പങ്കെടുത്തു. ബഹു ഹൈ കോടതിയുടെ 05.07.2022 ലെ 13708/2022 നമ്പര്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയുടെ 05.08.2022 ലെ 5818/2022 ഉത്തരവ് പ്രകാരം അറിയിച്ചതില്‍ ക്രമീകരിച്ച പ്ലാന്‍ സമര്‍പ്പിച്ചില്ല എന്നും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല എന്നും അപേക്ഷകന് അറിയിച്ചു. ഹാജരുണ്ടായിരുന്ന പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും പരാതിക്കാരനും തമ്മില്‍ വ്യക്തതയില്ലാത്തതായി കാണപ്പെട്ടു. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ DCWYD/9464/2019-DEO C1 ഉത്തരവ് പ്രകാരം തയ്യാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തിനും ആയതിന്റെ 500 മീറ്റര്‍ പരിധിയിലാണ് നിര്‍മ്മാണമെന്നും, ബഹു ഹൈ കോടതിയീല് 18388/2023 കേസ് നിലനില്‍ക്കുന്നതായും അസി. സെക്രട്ടറി പറഞ്ഞു. മുന്നോട്ട് പോയാല്‍ കേസ് പിന് വലിക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരന് പറഞ്ഞു. സെക്രട്ടറി, അസി. എഞ്ചിനിയര്‍ എന്നിവര്‍ വ്യക്തമായി വിഷയം പഠിക്കാനും പരാതിക്കാരനുമായി ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങളില്‍ വ്യക്തത വരുത്താന്‍ പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കി. അടുത്ത യോഗത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുന്നു.
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 6
Updated on 2023-08-07 11:44:06
ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ന്യുനതകളിൽ വ്യക്തത വരുത്തുവാനും ആയതു അനുസരിച്ചു പ്ലാൻ പുതുക്കി സമർപ്പിക്കുവാനും പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കിയതിനാൽ പരാതി തീർപ്പാക്കുന്നു
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 8
Updated on 2023-12-13 11:35:49
ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് ന്യുനതകളിൽ വ്യക്തത വരുത്തുവാനും ആയതു അനുസരിച്ചു പ്ലാൻ പുതുക്കി സമർപ്പിക്കുവാനും പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കി പരാതി തീർപ്പാക്കുന്നു