LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
A N karinkarappulli As Aarumughan Reshmidalam Veedu Kottani Kinasseri Palakkad-678701
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 27
Updated on 2024-05-08 20:45:43
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 28
Updated on 2024-05-30 20:57:06
പരാതിക്കാരനെ നേരില്‍ കേട്ടു. 2009 ല്‍ നിര്‍മാണം തുടങ്ങിയ ടി കെട്ടിടം ചില തര്‍ക്കങ്ങളാല്‍ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നതായും, തുടര്‍ന്ന് 2019ല്‍ നിര്‍മാണം തുടര്‍ന്നതായും ടിയാന് അറിയിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രകാരം അപേക്ഷയിൻമേൽ എൽ.ഐ.ഡി & ഇ.ഡബ്ല്യു അസിസ്റ്റൻറ് എഞ്ചിനിയർ സ്ഥല പരിശോധന നടത്തിയതിൽ നിർമാണം പൂർത്തീകരിച്ച ടി കെട്ടിടം കെ.പി.ബി.ആർ ചട്ടങ്ങളിലെ ചട്ടം 26(4) പാലിക്കുന്നില്ല എന്ന് റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. ആയതിനാൽ നിയമാനുസൃതം നമ്പര്‍ അനുവദിക്കുവാൻ കഴിഞ്ഞിട്ടില്ലാത്തതാണ്. അപേക്ഷകനില്‍ നിന്നും ഈ ന്യൂനതകള്‍ പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി . അല്ലാത്ത പക്ഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പുറപ്പെടുവിച്ച പ്രത്യേക ചട്ടം പ്രകാരം പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 29
Updated on 2024-06-04 20:19:01
Proceedings sent to the secretary for compliance.