LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mala Haridasan Punarjani Gardens Thiruvillamala
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 26
Updated on 2024-06-28 12:25:43
മാലഹരിദാസൻ, പുനർജനി ഗാർഡൻ സ് തിരുവില്ലാ മല എന്നവർ പുനർജ്ജനി ഗാർഡനിൽ നിർമ്മിച്ചിട്ടുള്ള 2000 ച.മീ വീട്ടിന് നമ്പർ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു പുനർജ്ജനി ഗാർഡനിലുള്ള plot കൾ പ്ലോട്ടുസമ്പ് ഡിവിഷൻ്റെ ഭാഗമായി വരുന്നതാണെന്നും പുനർജനി ഗാർഡൻ പ്പോട്ടുസബ് ഡിവിഷൻ് പ്രകാരം ഡവലപ്പമെൻ്റ് പെർമിറ്റ് എടുത്തു എങ്കിലും റൂൾ 17 പ്രകാരമുള്ള വികസന സാക്ഷ്യപത്രം വാങ്ങിയിട്ടില്ലാത്തതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. അപേക്ഷകൻ്റെ പ്ലോട്ട് സബ് ഡിവിഷൻ്റെ ഭാഗമായതിനാൽ വികസന്ന സാക്ഷ്യപത്രം ആവശ്യമാണ്. എന്നാൽ പുനർജനി ഗാർഡനിൽ ഉൾപ്പെട്ട പ്പോട്ടിൽ ലിജിൻഫ്രാൻസിസ് കനിയമ്മാട്ടിൽ എന്നവർക്ക് ബഹു ഹൈകോടതിയുടെ wPC No1203/2024 നമ്പർ കേസിലെ വിധിയുണ്ട അടിസ്ഥാനത്തിൽ നമ്പർ അനുവദിച്ചിട്ടുള്ളതാണ്. ആയതിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷകൻ്റെ അപേക്ഷ പരിഗണിക്കാമോ എന്ന് സെക്രട്ടറി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കേണ്ടതാണ്
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 27
Updated on 2024-07-02 13:24:38
തുടർ നടപടി പഞ്ചായത്ത് സ്വീകരിക്കേണ്ടതായതിനാൽ നടപടി അവസാനിപ്പിച്ചു