LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
nandanam,chingoli,alappuzha
Brief Description on Grievance:
complaint against buliding number.
Receipt Number Received from Local Body:
Final Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 26
Updated on 2024-04-28 18:33:56
അദാലത്തിൽ ചിങ്ങോലി ഗ്രാമപ്പഞ്ചായത്തും അപേക്ഷകൻ്റെ പ്രതിനിധിയും ഹാജരായി. പെർമിറ്റ് അനുവദിച്ച കെട്ടിടങ്ങളുടെ പൂർത്തീകരണത്തിനാണ് 17.02.2024 ൽ 400437/BABC O6/GPO/2024/587 ആയി അപേക്ഷ ഫയൽ ചെയ്തിട്ടുള്ളത്. ചിങ്ങോലി റീ സർവ്വെ 39/9ൽ 6.77ആർസ്, 39/9-2 ൽ 2.83ആർസ് ഉൾപ്പടെ ആകെ 9.60 ആർസ് വസ്തുവിൽ വാണിജ്യാവശ്യത്തിന് 86.93 ച.മീ. (GF-72.09, FF- 14.84) കെട്ടിടം നിർമ്മിക്കുന്നതിന് 30.05.2023 ൽ അനുമതി നല്കിയിരുന്നു. നിർമ്മാണം പൂർത്തിയാക്കി കംപ്ലീഷൻ പ്ലാനും കംപ്ലീഷൻ സർട്ടിഫിക്കറ്റും ഹാജരാക്കി.സ്ഥല പരിശോധന നടത്തി. താഴെപ്പറയുന്ന ന്യൂനതകൾ കണ്ടെത്തി :- 1.KPBR Amendment 2020 rule 42(1) ( പ്രവേശന ഭാഗത്തു റാമ്പ് നിർമ്മിച്ചിട്ടില്ല.എന്നാൽ പ്ലാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2.Rule 42(4) Handicapped toilet dimensions and min.door width & Rule 42(3) ( റാമ്പ് സൈറ്റിൽ ലഭ്യമല്ല.എന്നാൽ പ്ലാനിൽ റാമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്ലാനിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന് Handicapped toilet -ന്റെ dimensions കൃത്യമല്ല. 3.Rule 35(1)(3)(a) 1.20 m stair width,2 flight ൽ സൈറ്റിൽ ലഭ്യമല്ല Rule 35(1)(3)(b) പ്രകാരം Tread 30 cm ലഭ്യമല്ല. കൂടാതെ Rule 35(1)(3)(c) പ്രകാരം Max rise 15cm ആണ്. എന്നാൽ സൈറ്റിൽ 16 CM ആണ്. 4.Stair room portion- Door സ്ഥാപിച്ചിട്ടില്ല .ടി-ഏരിയ Open ആണ്.ആയത് Close ചെയ്യേണ്ടതാണ്. 5.Rainwater storage Tank സ്ഥാപിച്ചിട്ടില്ല. 6.പ്ലാനിൽ രേഖപ്പെടുത്തിയിരിയ്ക്കുന്ന Toilet-ന്റെ Dimensions-ഉം സ്ഥല പരിശോധനയിൽ നിന്ന് ലഭ്യമായതും തമ്മിൽ യോജിയ്ക്കുന്നില്ല. 7.സൈറ്റിൽ Stair-ൻ്റെ First landing-ൽ Door opening ലഭ്യമാക്കിയിട്ടുണ്ട് .എന്നാൽ ടി-Door തുറന്നാൽ Ground floor-ൻ്റെ Floor level -ൽ വീഴുന്ന രീതിയിലാണ്.ആയത് സുരക്ഷിതമല്ലാത്തതിനാൽ sl-Opening close ചെയ്യേണ്ടതാണ്. ടി-ന്യൂനതകൾ പരിഹരിയ്ക്കുന്നതിനു വേണ്ടി അപേക്ഷകന് അറിയിപ്പ് നല്കി. 3 മെത്ത ന്യൂനത (Rule 35(1)(3)(a) 1.20 m stair width,2 flight ൽ സൈറ്റിൽ ലഭ്യമല്ല Rule 35(1)(3)(b) പ്രകാരം Tread 30 cm ലഭ്യമല്ല. കൂടാതെ Rule 35(1)(3)(c) പ്രകാരം Max rise 15cm ആണ്. എന്നാൽ സൈറ്റിൽ 16 CM ആണ്.) ഒഴികെയുള്ള മറ്റ് ന്യൂനതകൾ പരിഹരിച്ചിട്ടുണ്ടെന്ന് അപേക്ഷകൻ അറിയിച്ചു. 3 മത്തെ ന്യൂനത പൂർണ്ണമായും പരിഹരിക്കണമെങ്കിൽ നിലവിൽ പൂർത്തീകരിച്ച നിർമ്മാണം പൊളിച്ച് പണിയേണ്ടി വരുമെന്നും വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും അപേക്ഷകൻ അറിയിച്ചു. പെർമിറ്റിൽ നിന്ന് വ്യതിചലിച്ച് നിർമ്മാണ സമയത്ത് സംഭവിച്ച ന്യൂനതയാണെന്ന് അപേക്ഷകൻ സമ്മതിച്ചു. അദാലത്ത് മെമ്പർമാരുടെ അഭിപ്രായത്തിൽ ചട്ടത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള അളവുകളിൽ നിന്നും വ്യതിചലിച്ച് നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ഇളവ് നല്കാൻ നിർവാഹമില്ല. അപേക്ഷകൻ ന്യൂനത പരിഹരിക്കുന്നതിന് അന്തിമ ഉപദേശം നല്കുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചുവെന്ന അപേക്ഷകൻ് പറഞ്ഞത് തൃപ്തികരമാണോയെന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്. അദാലത്തിലെ അപേക്ഷ LSGI ക്ക് അനുകൂലമായി തീർപ്പാക്കുന്നു
Final Advice Verification made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 27
Updated on 2024-05-04 11:41:16
അപേക്ഷ തീർപ്പാക്കി