LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Salini Nivas Kalluvathukkal
Brief Description on Grievance:
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചു നൽകണമെന്ന് കാണിച്ച് സമർപ്പിച്ച അപേക്ഷ.
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 27
Updated on 2024-05-23 14:21:23
വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് ,1.5 മീറ്റർ ഫ്രണ്ട് യാർഡ് മാത്രമേയുള്ളൂ എന്ന കാരണത്താല്‍ അനുവദിച്ചിട്ടില്ല എന്നും റോഡിനു വീതി കൂട്ടുന്നതിന് വഴി വിട്ടു നല്കിയിട്ടുള്ളതിനാല് ചട്ടത്തിലെ ഇളവ് അനുവദിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരന് ഗ്രാമപഞ്ചായത്തിന് ദാനാധാരമായി വസ്തു നല്കിയിട്ടു ണ്ടെന്നും കെ.പി.ബി.ആർ-2019 ചട്ടം-62 പ്രകാരമുള്ള ഇളവിന് അർഹ നാണെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടി ഇളവ് ലഭിക്കുന്നതിന് കെ.പി.ബി.ആർ-2019 ചട്ടം-65 പ്രകാരമുള്ള പ്രത്യേക സമിതി രൂപീകരിച്ച് നല്‍കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനം ഉള്‍പ്പെടെ സർക്കാരിന് കത്ത് നല്‍കിയതായും സെക്രട്ടറി അറിയിച്ചു. സർക്കാർ തീരുമാനം വരുന്ന മുറയ്ക്ക് കാലതാമസം കൂടാതെ മറ്റ് തുടർ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
Attachment - Sub District Final Advice: