LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Amaravathi Eruvatty PO Kannur-670642
Brief Description on Grievance:
Construction Permission reg
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 27
Updated on 2024-05-03 11:20:14
62/04-2024 DT. 30/04/2024 ( പിണറായി ഗ്രാമ പഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോർട്ടലിൽ, ശ്രീ അരയത്ത് കൂട്ടേരി പ്രമോദ്, അമരാവതി എരുവട്ടി, എന്നവർ ബഹു: വ്യവസായ വകുപ്പ് മന്ത്രിക്ക് സമര്പ്പി ച്ച പരാതി ,അദാലത്ത് സമിതി പരിശോധിച്ച് തീര്പ്പാ ക്കുക എന്ന നിര്ദ്ദേതശത്തോടെ ബഹു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ,ലഭ്യമാക്കിയത് അദാലത്ത് സമിതി പരിശോധിച്ചു ഒരു കാരണവുമില്ലാതെ 200 സ്ക്വയർ ഫീറ്റിൽ താഴെയുള്ള കെട്ടിട നിർമ്മാണ പെര്മി്റ്റിനുള്ള അപേക്ഷ പിണറായി ഗ്രാമ പഞ്ചായത്ത് തടഞ്ഞുവെക്കുന്നു എന്നതാണ് പരാതി ടി വിഷയം സംബന്ധിച്ച പരാതി ഉപജില്ലാ അദാലത്ത് സമിതിയുടെ 04/03/2024 ലെ യോഗത്തില്‍ പരിഗണിക്കുകയും അപേക്ഷകനെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ടി സ്ഥലം കൂടി നേരിൽ പരിശോധിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് 04/03/2024 ലെ 48/02-2024 തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തില്‍ 12/03/2024 ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്പ്പെുടെ അപേക്ഷകന്റെ സാനിധ്യത്തില്‍ അദാലത്ത് സമിതി സ്ഥലം പരിശോധിച്ച് 12/03/2024 ലെ 50/03-2024 പ്രകാരം തീരുമാനമെടുക്കുകയും ആയത് പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം അപേക്ഷകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന് പുതുക്കിയ അപേക്ഷ ഗ്രാമപഞ്ചായത്തില്‍ സമര്പ്പി ക്കുകയും ആയതില്‍ നടപടി സ്വീകരിച്ചു വരുന്നതായും അറിയിച്ചിട്ടുണ്ട് .കുടാതെ ടി വിഷയം അപേക്ഷകനെ ഫോണ്‍ മുഖാന്തിരം അറിയിച്ചപ്പോള്‍ അപേക്ഷയില്‍ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് പരാതികള്‍ ഇല്ല എന്നും അറിയിച്ചിട്ടുണ്ട് . ആയതിന്റെ അടിസ്ഥാനത്തില്‍ ടി വിഷയവുമായി ബന്ധപ്പെട്ട് മറ്റ് നടപടികള്‍ ആവശ്യമില്ല എന്ന് സമിതി നിരീക്ഷിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-13 15:26:05
implemented(Secretary:s letter attached)