LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 53/1413,DARUSSALAM,HOMEO COLLEGE,VELLAANI JUNCTION, NEMOM.P.O
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കാത്തത് -സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 18
Updated on 2024-09-07 12:09:11
പരാതിക്കാരൻറെ ഉടമസ്ഥതയിലുളള വസ്തുവിൻറെ അതിർത്തിയോട് ചേർന്ന് കെട്ടിട നിർമ്മാണം നടത്തുന്നതിന് അയൽപക്കത്തുളള വസ്തു ഉടമ അനുവാദ പത്രം മുമ്പ് നൽകിയിരുന്നു. KMBR 2019 ചട്ടം 26(4) പ്രകാരം ഗ്രൂപ്പ് A1, A2, F വിനിയോഗ ഗണങ്ങളിൽ ഉൾപ്പെട്ട, തറ നിരപ്പിൽ നിന്നും 7 മീറ്റർ വരെ നീളമുളള, കെട്ടിടങ്ങൾക്ക് തൊട്ടടുത്ത ഭൂമിയുടെ ഉടമസ്ഥൻറെ സമ്മതത്തോടെ ഏതെങ്കിലും ഒരു സൈഡ്/ പുറക് വശത്തോ അല്ലെങ്കിൽ രണ്ടും കൂടിയോ ഒരു തെരുവ് ഒഴികെയുളള സ്ഥലത്ത് അതിർത്തിയോട് ചേർത്ത് നിർമ്മിക്കാവുന്നതാണ്. കൂടാതെ ഒരു ഭൂവുടമ അയൽപക്ക പുരയിടത്തിൽ തൻറെ അതിരിനോട് ചേർന്ന് നിർമ്മാണം നടത്തുന്നതിന് സ്വമേധയാ അനുമതി നൽകിയാൽ അങ്ങനെ നിർമ്മാണം നടത്തുന്ന വ്യക്തിയുടെ ആ പുരയിടത്തോട് ചേർത്ത് നിർമ്മാണം നടത്തുന്നതിന് ആദ്യം സമ്മതം നൽകിയ വ്യക്തിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതും ആയതിന് രേഖാമൂലം സമ്മതം നേടേണ്ടതില്ലാത്തതുമാണ്. മേൽപടി വസ്തുതകൾ കണക്കിലെടുത്ത് ശ്രീ.അബ്ദുൾ ഹക്കിന് കെട്ടിട നമ്പർ നൽകുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - District Final Advice: