LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PREETHA NIVAS PO THIRUVANGAD THALASSERY 670103
Brief Description on Grievance:
well constructed rule valuation
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 27
Updated on 2024-05-03 11:21:55
60/04-2024 DT. 30/04/2024 ( എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ) ഉപജില്ലാ അദാലത്ത് സമിതി പോർട്ടലിൽ ശ്രീമതി സിന്ധു സി , പ്രീതാ നിവാസ്, പി.ഒ തിരുവങ്ങാട് തലശ്ശേരി, എന്നവർ ലഭ്യമാക്കിയ കിണർ നിർമ്മിച്ചതിൽ ചട്ടലംഘനം ഉള്ളതുകൊണ്ട് വീട്ടുനമ്പർ അനുവദിക്കുന്നില്ല എന്ന പരാതിയിൽ ,ഫയൽ പരിശോധിച്ചതിൽ നിന്നും അപേക്ഷകയെ നേരിൽ കേട്ടതിൽ നിന്നും, അപേക്ഷക സമർപ്പിച്ച വാസ ഗൃഹ കെട്ടിടത്തിന്റെ ക്രമവൽക്കരണ അപേക്ഷയിൽ KPBR 2019 ചട്ടം 75 ( 2 ) പാലിക്കാതെ കിണർ നിമ്മാണം നടത്തിയതിനാൽ താങ്കളുടെ അപേക്ഷ പരിഗണിക്കാൻ കഴിയില്ല എന്ന വിവരം 21/02/2024 ലെ 401065/BRRL01/GPO/2023/7606/(4) കത്ത് പ്രകാരം സെക്രട്ടറി എരഞ്ഞോളി ഗ്രാമപഞ്ചായത്ത് അപേക്ഷകയെ അറിയിച്ചതായി കാണുന്നു. നേരിൽ കേട്ട സമയത്ത് ചട്ടലംഘനം ഉണ്ടായിട്ടുണ്ട് എന്ന് അപേക്ഷക അറിയിക്കുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്ന ചട്ടലംഘനം പരിഹരിച്ച ശേഷം ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മാത്രമേ ഗ്രാമപഞ്ചായത്തിന് നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് സമിതി നിരീക്ഷിച്ചു. ആയത് പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി അപേക്ഷകയെ നേരിൽ കേട്ട സമയത്ത് അറിയിച്ചിട്ടുണ്ട്. ടി വിവരം രേഖാമൂലം അപേക്ഷകയെ അറിയിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-27 19:24:33
Implemented (secretary,s letter attached)