LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KARUPPANVEETTIL HOUSE KALLADIKKODE KARIMBA II
Brief Description on Grievance:
BUILDING NUMBER
Receipt Number Received from Local Body:
Escalated made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-18 20:18:37
22/03/2022 നു നടന്ന സംസ്ഥാന അദാലത്ത് സമിതി തീരുമാനപ്രകാരമുള്ള സ്ഥലം വാങ്ങല്‍ നടന്നിട്ടില്ല. എന്നാല്‍ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയും, ബഹു. ഹൈക്കോടതിയിലെ WP(C) NO. 23364 OF 2023 ലെ ഉത്തരവ് പ്രകാരം സംസ്ഥാനതല അദാലത്ത് സമിതി മുമ്പാകെ ഈ അപേക്ഷ വെക്കുന്നതിനു നിര്‍ദേശം നല്കിയിട്ടുള്ളതുമാണ്. അത് പ്രകാരം ഈ അപേക്ഷ ESCALATE ചെയ്യുന്നു.
Attachment - Sub District Escalated:
Escalated made by Palakkad District
Updated by Subha, Assistant Director
At Meeting No. 20
Updated on 2024-07-18 16:29:37
ജില്ലാതല സ്ഥിരം അദാലത്ത് സമിതിയിലേക്ക് എക്സക്കലേറ്റ് ചെയ്ത് ലഭ്യമായ, ശ്രീമതി.നസീമ കെ വി, അസീസ്, പാറയ്ക്കൽ ഹൌസ്, പാറശ്ശേരി എന്നവർ സമർപ്പിച്ച കെട്ടിടനമ്പർ ലഭ്യമായില്ലെന്ന പരാതി സമിതി പരിഗണിച്ചു. പരാതിക്കാർ ടിയാളുടെ ഉടമസ്ഥതയിലുള്ള റീസർവ്വേ നമ്പർ 411/15 ൽ 5.43 ആർ സ്ഥലത്തിൽ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കുന്നതിനായി കോങ്ങാട് ഗ്രാമപഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് എടുക്കുകയും പ്രസ്തുത കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം നിർമ്മിച്ച കെട്ടിടത്തിന്റെ നമ്പറിനായി അപേക്ഷിച്ചപ്പോൾ സെറ്റ് ബാക്ക് പാലിക്കാത്തതിനാൽ നമ്പർ അനുവദിക്കാൻ കഴിയില്ലെന്ന് സെക്രട്ടറി അറിയിച്ചതായും പരാതി ഉന്നയിച്ചു. 04/06/2020 ന് ശ്രീമതി.നസീമ കെ വി, അസീസ്, പാറക്കൽ, പാറശ്ശേരി എന്നവർ സമർപ്പിച്ച പെർമിറ്റ് അപേക്ഷയിൽ 266.06 M2 വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ പ്ലാൻ ആണ് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നതെന്നും വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് രേഖകൾ പരിശോധിച്ചതിൽ റൂൾ 26(6),42,76,34,28(8) എന്നിവ പാലിച്ചിട്ടില്ല എന്ന് എൽഎസ്ജിഡി വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നതായും 2021 സെപ്റ്റംബർ 30ന് സമീപവാസികളിൽ നിന്നും ഒരു മീറ്റർ സെറ്റ്ബാക്ക് ഒഴിവാക്കാൻ സമ്മതമാണെന്ന സമ്മതപത്രം മുദ്രപത്രത്തിൽ ഹാജരാക്കിയിരുന്നതിനാലും പെർമിറ്റ് അപേക്ഷയിൽ സെറ്റ്ബാക്ക് 1 മീറ്റർ രേഖപ്പെടുത്തിയിട്ടുള്ളതിനാലും പെർമിറ്റ് അനുവദിച്ചിരുന്നതായും കോങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 10 മീറ്റർ ഉയരമുള്ള വാണിജ്യത്തിനുള്ള കെട്ടിടത്തിന് 60 സെന്റീമീറ്റർ മാത്രം സെറ്റ്ബാക്ക് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ നമ്പർ അനുവദിച്ചിട്ടില്ലെന്നും മറ്റ് അപാകതകൾ(വയലേഷൻ ഓഫ് റൂൾ 42,76,34,28(8) എന്നിവ പരിഹരിക്കപ്പെട്ടു എന്ന പരിശോധന ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും നമ്പർ അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 29/08/2022, 25/04/2023 തീയതികളിൽ പഞ്ചായത്ത് തലത്തിൽ അദാലത്ത് നടത്തുകയും ടി ഫയൽ ജില്ലാതലത്തിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തിട്ടുള്ളതാണെന്നും ആയത് പ്രകാരം 26/09/2022 ന് നടന്ന ജില്ലാ അദാലത്തിൽ ടി വിഷയം പരിഗണിക്കുകയും ഒരു മീറ്റർ സെറ്റ്ബാക്കിന് പകരം 60 സെന്റീമീറ്റർ എന്നത് 20%ടോളറൻസ് നൽകി ക്രമവൽക്കരിക്കാൻ കഴിയില്ല എന്ന കണ്ടെത്തൽ സഹിതം സംസ്ഥാനതല അദാലത്തിന്റെ പരിഗണനയ്ക്ക് അയക്കുകയും ചെയ്തിട്ടുള്ളതായും സെക്രട്ടറി അറിയിച്ചു. 22/03/2023 ലെ സംസ്ഥാനതല അദാലത്ത് തീരുമാനം(പാലക്കാട് ക്രമ.നം.6) പ്രകാരം, കെട്ടിടത്തിന് 10.5 മീറ്റർ ഉയരം, കൊമേഷ്യൽ ബിൽഡിംഗ്, സൈഡ് സെറ്റ്ബാക്ക് 1.5 മീറ്റർ ആവശ്യമുള്ളിടത്ത് 60 സെന്റീമീറ്റർ മാത്രമേയുള്ളൂ, പെർമിറ്റ് പ്രകാരം 10 മീറ്ററിൽ താഴെയായിരുന്നു കെട്ടിടത്തിന്റെ ഉയരം, കംപ്ലീഷനിൽ 10 മീറ്റർ അധികരിച്ചതിനാൽ സ്ഥലം വാങ്ങി ചേർത്ത് പ്രശ്നം പരിഹരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. പരാതിക്കാരെ കേട്ടതിൽ സ്ഥലം വാങ്ങി ചേർത്ത് പ്രശ്നം പരിഹരിക്കുന്നതിന് സാധിച്ചിട്ടില്ലെന്നും കാരണം ബന്ധപ്പെട്ട സ്ഥലത്തിന്റെ ഉടമ സ്ഥലം തരാൻ തയ്യാറാണെന്നും പക്ഷേ സ്ഥലത്തിന്റെ ആധാരം ബാങ്ക് പണയത്തിൽ ആയതിനാൽ രജിസ്ട്രേഷൻ ചെയ്യുന്നതിന് തടസ്സമുണ്ടെന്നും ബാങ്ക് ലോൺ കഴിയുന്നതിന് 6 വർഷം സമയമെടുക്കുമെന്നും ആയത് സംബന്ധിച്ച സമ്മതപത്രം മുദ്രപത്രത്തിൽ എഴുതിനൽകുന്നതിന് ഇരുകക്ഷികൾക്കും സമ്മതമാണെന്നും അറിയിച്ചു. ടി വിഷയവുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതിയിൽ WP(C)23364/2023 ആയി കേസ് ഫയൽ ചെയ്തിട്ടുള്ളതാണെന്നും സംസ്ഥാനതല അദാലത്ത് മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നതിന് ബഹു.ഹൈക്കോടതി നിർദ്ദേശിച്ച് ഉത്തരവായിട്ടുള്ളതുമാണെന്നും അറിയിച്ചു. മേൽ സാഹചര്യത്തിൽ ടി അപേക്ഷയിൽ തുടർനടപടികൾക്കായി സംസ്ഥാനതല അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്ത് നൽകുന്നതിന് സമിതി തീരുമാനിച്ചു.
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 12
Updated on 2024-08-21 13:24:30
Please see the attached minutes
Attachment - State Final Advice: