LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K Sidique Kattachirakkal, Annara, Thrikkandiyur, Tirur
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 28
Updated on 2024-04-23 13:07:38
പരാതിയിൽ പറയുന്ന 1/55 നമ്പർ കെട്ടിടത്തിന്റെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും കണ്ടെത്തി അടുത്ത യോഗത്തിൽ ഹാജരാക്കുന്നതിന് പഞ്ചായത്തിനോട് നിർദ്ദേശിച്ചു. അടുത്തേ യേ യോഗത്തിലേക്ക് മാറ്റി.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 29
Updated on 2024-05-26 12:18:33
ടി പരാതി മുമ്പ് പരിഗണിച്ചതാണ്. സി ആർ സെഡ് പപരിധിയിൽ വരുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ ആണ് അപേക്ഷ. ഈ സ്ഥലത്ത് ഒരു വീട് ഉണ്ടായിരുന്നെങ്കിലും വീട്സംബന്ധിച്ച് വിവരങ്ങൾ ഒന്നും പഞ്ചായത്ത് ഓഫീസിൽ ലഭ്യമല്ല. സി ആർ സെഡ് അനുമതിക്ക് നൽകിയിരുന്നെങ്കിലും 5/6/2023 ൽ KC ZMA നിരസിച്ചതാണ്. LSGIT-യിൽ പരാതിക്കാരൻ അന്യായം ബോധിപിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് വീട് ഉണ്ടായിരുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല എന്ന് സെക്രട്ടറി അറിയിച്ചു. വീടിന്റെ വിവരങ്ങൾ അതേ അളവിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് CRZ അനുമതി ലഭ്യമാക്കാം എന്ന് അസിസ്റ്റന്റ് ടൗൺ പ്ലാനർ അറിയിച്ചു. സി ആർ സെഡ് മേഖലയിൽ നിർമ്മാണ അനുമതിയിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിൽ ആണെന്ന് ATP ചൂണ്ടിക്കാണിച്ചു. മേൽ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ടിയാന്റെ പരാതിയിൽ കെട്ടിടം നിർമ്മാണ അനുമതി നൽകാൻ സാധ്യമല്ലാത്ത വിവരം പരാതിക്കാരനെ അറിയിക്കാൻ തീരുമാനിച്ചു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 30
Updated on 2024-07-15 11:42:21
അറിയിപ്പ് നല്കി