LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pulari Flour Mill & Oil Thannikkunnu Po Mavelikkara
Brief Description on Grievance:
Tax assessed without considering actual facts. Please assess with correct demand Also hear me before taking decision
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 26
Updated on 2024-04-19 16:17:30
പഞ്ചായത്ത് രേഖകൾ പരിശോധിച്ചത് പ്രകാരം സ.ഉ. (കൈ ) നം.77/2013/ത സ്വ ഭ വ നമ്പർ ഉത്തരവ് പ്രകാരവും 24/05/2023 ലെ 3(1) നമ്പർ തീരുമാനപ്രകാരവും ടിയാന്റെ കെട്ടിടങ്ങൾക്ക് വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടത്തിന്റെ നിരക്കായ 63 rs ഉം 5% ലൈബ്രറി സെസ് ഉൾപ്പെടെ ഉള്ള തുക ആണ് അർദ്ധവാർഷികമായി കണക്കാക്കി നൽകിയിട്ടുള്ളതിനാൽ കൃത്യമായി tax അസ്സമെന്റ് ആണ് പഞ്ചായത്തിൽ നിന്നും ചെയ്തിട്ടുള്ളതെന്നു ബോധ്യപ്പെടുകയും ടി വിവരം കൃത്യമായി അപേക്ഷകനെ അറിയിക്കുകയും, msme 2006 ആക്ട് പ്രകാരമുള്ള രെജിസ്ട്രേഷൻ ചെയ്യുന്ന മുറയ്ക്കു 12 രൂപയ്ക്കു tax 2024-25 മുതൽ ഇളവ് നൽകാൻ കഴിയുന്നതാണെന്നുള്ള വിവരം കൂടി അപേക്ഷകന് നൽകി കൊണ്ട് പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 27
Updated on 2024-04-22 11:37:28
കൃത്യമായി അദാലത്തിൽ tax ഡിമാൻഡിങ് ചെയ്തത് എങ്ങനെ എന്ന് അപേക്ഷകനു ബോധ്യപ്പെടുകയും tax പഞ്ചായത്തിൽ ഒടുക്കി എന്ന് ബോധ്യപ്പെട്ടത് കൊണ്ട് ഫയൽതീർപ്പാക്കുന്നു