LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aranyakam, Kappukadu,Vazhoor PO . Kottayam. Pin:686504
Brief Description on Grievance:
ഞാൻ വാഴൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ 496-ാം വീട്ടുനമ്പർ ഉള്ള വീട് 2019 ജൂലൈയിൽ വാങ്ങി മുകളിൽ രണ്ടു കിടപ്പുമുറികളും ഹാളും പണിയുകയുണ്ടായി. പിന്നീട് സർക്കാരിൻ്റെ അറിയിപ്പനുസരിച്ച് പഞ്ചായത്തിൽ ക്രമവൽക്കരണത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും ആയതിൽ കാലവിളമ്പം നേരിട്ടതിനാൽ അംഗീകൃത എഞ്ചിനീയർ മുഖാന്തിരം ക്രമവൽക്കരണാപേക്ഷ മാർച്ച് മാസം പഞ്ചായത്തിൽ സമർപ്പിക്കുകയും ചെയ്തു. മേൽ നടപടി എന്ന നിലയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പെർമിറ്റ് ഫീ ഇനത്തിൽ 71442 രൂപ അടയ്ക്കുവാനുള്ള നിർദ്ദേശം (File No: 4005 25/BRRL 01/GENERAL/2024/914,52400006) നൽകുകയുമുണ്ടായി. ഈ തുക എഞ്ചിനീയർ സമർപ്പിച്ച ക്രമവൽക്കരണ അപേക്ഷയിൽ കാണിച്ചിരുന്ന പെർമിറ്റ് ഫീസായ 42789 രൂപായേക്കാൾ 60% വർദ്ധിച്ചതായതിനാൽ ഞാൻ നേരിട്ട് പഞ്ചായത്താഫീസിൽ നടത്തിയ അന്വേഷണത്തിൽ കോൺക്രീറ്റ് റൂഫിനു സംരക്ഷണത്തിനായി സീറോലെവെലിൽ നിന്നും നിർമ്മിച്ച അധിക ഓട് മേൽക്കൂരയുടെ വിസ്തീർണം കൂടി നിർമ്മിത വിസ്തീർണ്ണത്തോട് ചേർത്തതിനാലാണെന്നു മനസ്സിലായി. ഈ കീഴ്വഴക്കം സമീപഞ്ചായത്തുകളിൽ നടത്തുന്നില്ല എന്നും അറിയാൻ കഴിഞ്ഞു. എനിയ്ക്ക് താങ്ങാൻ കഴിയാത്ത സാമ്പത്തികഭാരം ഉണ്ടാക്കുന്ന മറ്റു പഞ്ചായത്തുകളിലില്ലാത്ത നിർമിത മൊത്തം വിസ്തീർണത്തിൽ അധിക മേൽക്കൂര വിസ്തീർണവും പെർമിറ്റ് ഫീസ് നിർണയിക്കുന്നതിന് മാത്രം ചേർക്കുന്ന രീതി ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 26
Updated on 2024-05-23 13:18:16
Attachment - Sub District Interim Advice:
Final Advice made by KTM4 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 27
Updated on 2024-07-17 14:51:31
Attachment - Sub District Final Advice: