LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രകൃതി. ഇരിവേരി പോസ്റ്റ്, പിൻ - 670613.
Brief Description on Grievance:
നിയമ വിരുദ്ധമായി പെർമിറ്റ് അനുവദിച്ചത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 25
Updated on 2024-05-06 15:15:16
തീരുമാനം : 38/2024 ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ഇരിവേരി വില്ലേജില്‍ ശ്രീ. പുത്തന്‍ വീട്ടില്‍ ബാബു എന്നവര്‍ക്ക് ബില്‍ഡിങ്ങ് പെര്‍മ്മിറ്റ് അനുവദിച്ചതിനെതിരെ ശ്രീ. പുരുഷോത്തമന്.വി.വി, പ്രകൃതി, ഇരിവേരി (പി.ഒ) എന്നവര്‍ ബഹു. ജോയിന്റ് ഡയരക്ടര്‍, എല്‍.എസ്.ജി.ഡി, കണ്ണൂര്‍ മുഖേന സമര്‍പ്പിച്ച പരാതി ഉപജില്ലാ അദാലത്ത് സമിതി പരിശോധിച്ചു. മൂന്നാം കക്ഷി അപേക്ഷ ഉപജില്ലാ അദാലത്തിന്റെ പരിധിയില്‍ വരാത്തതിനാല്‍ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 28
Updated on 2024-05-06 15:15:34