LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Managing Director Malayakam Aggregates and sands pvt ltd Chazhiyattiri Po
Brief Description on Grievance:
Licence not allowed
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 5
Updated on 2023-07-10 20:51:09
Attachment - Sub District Interim Advice:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 6
Updated on 2023-07-20 22:24:50
തീരുമാനങ്ങൾ 1. ലഭ്യമായ രേഖകൾ പ്രകാരം 2000 ആണ്ട് മുതൽ മലയകം അഗ്രിഗേറ്റ്സ് ആൻഡ് സാൻഡ്സ് എന്ന ക്രഷർ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 31.03.2022 വരെ ലൈസൻസ്, ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്സർക്കാറിന്റെ പുതിയ വ്യവസായ നയം അനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നല്കുമ്പോൾ അപേക്ഷയും മുൻ ലൈസൻസ് കോപ്പിയും . കാലാവധി കഴിഞ്ഞ അനുമതി പത്രങ്ങളുടെ പുതുക്കിയ കോപ്പിയും ഹാജരാക്കിയാൽ മതി. ഇവർ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടുണ്ട്. ആയതിനാൽ ലൈസൻസ് പുതുക്കി നൽകേണ്ടതാണ്. 2. ഗ്രാമപഞ്ചായത്തിലെ സഞ്ചയ സോഫ്റ്റ് വെയറി ടി. സ്ഥാപനം വാസഗൃഹം എന്ന Occupancyയിൽ ആയതിനാൽ ലൈസൻസ് നിഷേധിക്കുന്നത് ഉചിതമല്ല. ആതെറ്റ് സംഭവിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് വന്ന ശ്രദ്ധക്കുറവ് മൂലമാണ്. ചീഫ് ടൌൺ പാനർ അംഗീകരിച്ച ലേ ഔട്ടിന്റെ അടിസ്ഥാനത്തിൽടി സ്ഥാപനത്തിന്റെ കെട്ടിടങ്ങളുടെ ക്രമവല്ക്കരണം നിയമാനുസൃത നടത്തേണ്ടതാണ്. ആയതിന് 22.03.2023 ന് സർക്കാർ പുറത്തിറക്കിയ സ. (ഉ) Mo. 77/2023/LSGD നമ്പർ പ്രകാരം വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവലംബിക്കാവുന്നതാണ് 3.മേൽ കാര്യത്തിൽ നടപടിയെടുത്തു തിരുമിറ്റക്കോട് ഗ്രാമപഞ്ചായത് സെക്രട്ടറി 30.7..23നകം അദാലത്തു കമ്മിറ്റിക്ക് റിപ്പോർട്ട് ചെയേണ്ടതാണ് സി കെ ഹരിദാസൻ കൺവീനർ എം മനോജ് എ ടി പി ,മെമ്പർ ഗീതാ സുബ്രം അസി .എക്സി .എഞ്ചിനീയർ മെമ്പർ details attached
Attachment - Sub District Final Advice:
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 7
Updated on 2023-08-03 08:04:00
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിൽ മലയകം ഗ്രനേറ്സ് എന്ന സ്ഥാപനം ക്രഷർ നടത്തുന്നതിന് അപേക്ഷ നൽകിയതിൽ കാലതാമസം വന്നതിനാൽ അദാലത്തിൽ പരാതി നൽകുകയും ,പരാതി പരിശോധിച് സെക്രട്ടറിക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്പഞ്ചായത് സെക്രട്ടറിയുടെ 24.7.23ലെ sc2/1398/23ഉത്തരവ് പ്രകാരം പ്രവത്തനാനുമതി നല്കിയതയായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് കൺവീനർ CAA