LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SWARGEEYA KOODAARAM,TOLL JUNCTION,CHULLIMANOOR
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കാത്തത്-സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-05-03 11:43:46
പരാതിക്കാരനെ നേരില്‍ കേട്ടതിന്റെയും സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ 2018 കാലയളവിലാണ് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ കക്ഷി പഞ്ചായത്തില്‍ നല്‍കിയിട്ടുള്ളതെന്നും ആയതിനു ശേഷം അടുത്ത സമയത്താണ് പ്രാര്‍ത്ഥനാലയമായി പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ നിലയുടെ നിര്‍മ്മാണം ടിയാന് നടത്തിയിട്ടുള്ളത് എന്നും മനസ്സിലാകുന്നു. മേല്‍ സാഹചര്യത്തില്‍ മൂന്ന് നിലകളായി നിര്‍മ്മിച്ചിട്ടുള്ള ടി കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് ആവശ്യമുള്ള രേഖകള്‍ പഞ്ചായത്തില്‍ അടിയന്തിരമായി സമര്‍പ്പിക്കുന്നതിന് ശ്രീ.സോബന്രാജ്-ന് നിര്‍ദ്ദേശം നല്കികൊണ്ടും, അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കികൊണ്ടും ടി പരാതി തീര്‍പ്പാക്കുന്നു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സെക്രട്ടറിയെ 18/04/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-06-06 16:25:49
Secretary has intimated the decision of the Adalth Samithi to the applicant vide letter no. AR/1812/2022 dtd.16/05/2024. Hence the application is hereby closed.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-06-06 16:26:27
Secretary has intimated the decision of the Adalth Samithi to the applicant vide letter no. AR/1812/2022 dtd.16/05/2024. Hence the application is hereby closed.