LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KASALAIKKAKAM,PERUNGUZHI P.O.
Brief Description on Grievance:
ലൈഫ് പദ്ധതിയിലൂടെ ലഭിച്ച കെട്ടിടത്തിന് നമ്പർ അനുവദിച്ചില്ല എന്ന പരാതി-സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-05-08 14:20:30
ലൈഫ് ഭവനപദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച 36.51 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ടി കെട്ടിടത്തിന് സമീപം 84.സെ.മീ. അകലത്തില്‍ ഒരു ഷെഡ് നിര്‍മ്മിച്ചിട്ടുള്ളതായും ടി ഷെഡിന് മൂന്ന് മീറ്റര്‍ ഉയരമുള്ളതായും കാണുന്നു. KPBR 2019 ചട്ടം 26(5)-ന്റെ ലംഘനമുള്ളതായി സമിതിക്ക് ബോധ്യപ്പെട്ടു. രണ്ട് കെട്ടിടങ്ങളുടെ ഇടയ്ക്കുള്ള സ്ഥലത്ത് ഷീറ്റ് ഉപയോഗിച്ച് കെട്ടിടങ്ങള്‍ തമ്മില്‍ ചേര്‍ക്കുന്നതിനും വശങ്ങള് അടച്ച് ഒറ്റ നിര്‍മ്മിതിയായി കണക്കാക്കി അതനുസരിച്ചുള്ള കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിനും കക്ഷിക്ക് നിര്‍ദ്ദേശം നല്കി. അപാകത പരിഹരിച്ചുകൊണ്ടുള്ള പ്ലാന്‍ ലഭിക്കുന്ന മുറയ്ക്ക് അടിയന്തര തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുതമലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ 18/04/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-05-08 21:22:30
Secretary has intimated the applicant about the decision of the adalath samethi meeting held on 18/04/2024 vide letter no SC2_3540/24 dated 08/05/2024.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-05-08 21:23:28
Secretary has intimated the applicant about the decision of the adalath samethi meeting held on 18/04/2024 vide letter no SC2_3540/24 dated 08/05/2024.