LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekkepullathu, Triprangode
Brief Description on Grievance:
Permit regarding
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 27
Updated on 2024-04-10 21:07:22
രേഖകൾ പരിശോധിച്ച് തുടർ നടപടികൾക്ക് അടുത്തേ യേ യോഗത്തിലേക്ക് മാറ്റി.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 28
Updated on 2024-04-23 13:02:31
പരാതിക്കാരൻ ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ്ടി ടിയാന്റെ പേരിലുള്ളതൃപ്രങ്ങോട് വില്ലേജിലെ 93 / 3-6 സർവ്വേയിലുള്ള 6 സെന്റ് സ്ഥലം DATABANK -ൽ ഉൾപ്പെട്ടതാണ്. ഭൂമിതരം മാറ്റാൻ നല്കിയെങ്കിലും RDO അപേക്ഷ നിരസിച്ചതാണെന്നും ജില്ല കലക്ടർക്ക് അപ്പീൽ അപേക്ഷ നല്കിയിട്ടുണ്ടെന്നും പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. ഭൂമി തരം മാറ്റിയ ഉത്തരവ് ലഭിക്കാതെ NOC അനുവദിക്കാൻ നിർവ്വാഹമില്ലാത്ത സാഹചര്യം പരാതിക്കാരനെ അറിയിക്കുക.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 29
Updated on 2024-04-29 20:50:45
intimation given