LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K S MAHAL,MASJID NAGAR,AZHICODE P. O. ARUVIKKARA
Brief Description on Grievance:
അരുവിക്കര ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ കെട്ടിട നമ്പർ 200-ൽ താമസിക്കുന്ന ഷാനിദ,2015 വർഷം വരെ ടി കെട്ടിട നമ്പറിൽ കെട്ടിട നികുതി അടച്ചിരുന്നു.2015 ന് ശേഷം പഞ്ചായത്ത് അസസ്മെൻറ് രജിസ്റ്ററിൽ ടി കെട്ടിട നമ്പർ നിലവിൽ ഇല്ലാത്ത കാരണത്താൽ കെട്ടിട നികുതി അടയ്ക്കാൻ സാധിക്കുന്നില്ല.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-05-08 14:31:29
ശ്രീമതി ഷാനിദയുടെ ഉടമസ്ഥതയിലുള്ള 19/200 നമ്പര്‍ കെട്ടിടം പഞ്ചായത്തിന്റെ അസ്സസ്മെന്റ് രജിസ്റ്ററില്‍ ഉണ്ടെങ്കിലും സഞ്ചയ സോഫ്റ്റ് വെയറില്‍ ചേര്ത്തിരുന്നില്ലായെന്നും 31/03/2024-ലാണ് ടിയാളുടെ പരാതി ലഭിച്ചിരുന്നതെന്നും സഞ്ചയ സോഫ്റ്റ് വെയറില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് സൈറ്റ് ഓപ്പണ്‍ ആക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ മുഖേന പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും സൈറ്റ് ഓപ്പണ്‍ ചെയ്യുന്ന മുറയ്ക്ക് വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ചയ സൈറ്റ് ഓപ്പണ്‍ ആകുന്നതിന് IKM-ല്‍ അടിയന്തിര ഇടപെടല്‍ നടത്തുന്നതിനും സൈറ്റ് ഓപ്പണ്‍ ആകുന്ന മുറയ്ക്ക് ശ്രീമതി ഷാനിദ നസീറിന്റെ കെട്ടിടം സഞ്ചയ സൈറ്റില്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-05-17 16:30:19
The building number has been added in the sanjaya site and the applicant has paid buiding tax vide receipt number 1240100298 dated 06/05/2024.Hence the complaint has been resolved in favour of the complainant.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-05-17 16:31:53
The building number has been added in the sanjaya site and the applicant has paid buiding tax vide receipt number 1240100298 dated 06/05/2024.Hence the complaint has been resolved in favour of the complainant.Hence closed.