LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pookkiparamba
Brief Description on Grievance:
Complaint regarding building permit
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 33
Updated on 2024-04-22 11:03:51
അദാലത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി സെക്ഷൻ ക്ലാർക്ക് ശ്രീ ജിനേഷ് ഹാജരായി. അപേക്ഷകൻ ഹാജരായില്ല. അപേക്ഷകനെ ഫോണിൽ ബന്ധപ്പെട്ടു. പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ നിന്നും കെട്ടിട നിർമ്മാണാനുമതി ലഭിച്ചതായി അറിയിച്ചു. 30.03.2024 ന് കെട്ടിട നിർമ്മാണാനുമതി നൽകിയിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സെക്ഷൻ ക്ലാർക്ക് ശ്രീ. ജിനേഷും അറിയിച്ചു. കെട്ടിട നിർമ്മാണാനുമതി അനുവദിച്ച സാഹചര്യത്തിൽ അപേക്ഷയിന്മേൽ തുടർ നടപടി ആവശ്യമില്ലെന്ന് കാണുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 34
Updated on 2024-05-07 15:40:26
Permit attached