LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sudheer.O.T, Sreemandiram, Meenangadi
Brief Description on Grievance:
2015 മീനങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും പ്ലാൻ അപ്രൂവൽ ലഭിച്ച പ്രകാരം ബിൻഡിങ് 2019 ൽ പൂർത്തീകരിച്ചിരു-ന്നു. എന്നാൽ പല കാരണങ്ങളും പറഞ്ഞ് ബിൽഡിങ് നമ്പർ തന്നിട്ടില്ല. Building പാർക്കിങ്ങ് ഏരിയയിേക്ക് കടക്കുന്ന ഭാഗം എന്റേയും സഹോദരേ റ യും സ്ഥലത്തു കൂടി ആണെന്ന് പറഞ്ഞാണ് തരാതിരുന്നത്. എൻട്രൻസ് എരിയക്ക് ഞാനും സഹോദരനും കൂടി എഗ്രിമെൻറ് രജിട്രർ ചെയ്തിട്ടുണ്ട്. ബാങ്ക് ലോൺ ഒക്കെ എടുത്താണ് ബിൽഡിങ് പണിതത്. കെട്ടിടം ഉപയോഗിക്കാൻ സാധിക്കാത്തത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വരുത്തി വെച്ചിട്ടുണ്ട്. നീതിപൂർവ്വമായ തീരുമാനെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 5
Updated on 2023-07-12 17:18:50
11.07.2023 രാവിലെ 10 മണിയ്ക്ക് ചേര്‍ന്ന യോഗത്തില്‍ അദാലത്ത് ടീമിനൊപ്പം അപേക്ഷകനും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും പങ്കെടുത്തു. യോഗ തീരുമാന പ്രകാരം വൈകുന്നേരം നടന്ന സൈറ്റ് പരിശോധനയില്‍ ഡെ. ടൌണ്‍ പ്ലാനര്‍ ഒ ികെയുള്ള അദാലത്ത് ടീമിനൊപ്പം അപേക്ഷകനും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനിയറും സെക്രട്ടറിയും ഓവര്‍സിയറും സൈറ്റില്‍ എത്തിയിരുന്നു. സെക്രട്ടറിയുടെ 20.12.2022 ലെ 2022/8382 കത്ത് (അറ്റാച്ച് ചെയ്യുന്നു) പ്രകാരം അറിയിച്ചതില്‍ ക്രമീകരിച്ച പ്ലാന്‍ സമര്‍പ്പിച്ചില്ല എന്ന് അപേക്ഷകന് അറിയിച്ചു. പുന സമര്‍പ്പിച്ച് വ്യകത്മായ നിലപാടെത്താന് പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കി. അടുത്ത യോഗത്തിലേയ്ക്ക് പോസ്റ്റ് ചെയ്യുന്നു.
Attachment - Sub District Interim Advice:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 6
Updated on 2023-08-07 11:40:49
ക്രമീകരിച്ച പ്ലാന്‍ പുന സമര്‍പ്പിച്ച് വ്യകത്മായ നിലപാടെത്താന് പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കിയതിനാൽ പരാതി തീർപ്പാക്കുന്നു
Final Advice Verification made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 8
Updated on 2023-12-13 11:34:00
ക്രമീകരിച്ച പ്ലാന്‍ പുന സമര്‍പ്പിച്ച് വ്യകത്മായ നിലപാടെത്താന് പഞ്ചായത്തിനും കക്ഷിക്കും നിര്‍ദ്ദേശം നല്കി പരാതി തീർപ്പാക്കി