LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VASANTHA BUILDING,ATHANI LANE,VANCHIYOOR-695035
Brief Description on Grievance:
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വരുന്നതും ചാല വാർഡിൽ (വാർഡ് നം. 71) ൽ ഉൾപ്പെട്ടതുമായ റ്റി.സി. 38/1388, റ്റി.സി. 1389, റ്റി.സി. 38/1390, റ്റി.സി. 38/1391 എന്നീ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച പരാതിയിലും പരാതി നിലനിൽക്കെ ടി കെട്ടടങ്ങൾക്ക് ബിസിനസ് ലൈസൻസ് നൽകാതിരിക്കാൻ നൽകിയ പരാതിയിലും നാല് വർഷമായി നടപടിയെടുക്കുന്നതിൽ തിരുവനന്തപുരം നഗരസഭ വീഴ്ച വരുത്തിയതിനെ സംബന്ധിച്ച പരാതി.
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 18
Updated on 2025-01-03 17:05:36
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ചാലാ വാർഡിൽ ഉൾപ്പെട്ട TC 38/1388, TC1389, TC 1390, TC 1391 എന്നീ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശത്തെപ്പറ്റി ശ്രീമതി. ബിനു വസന്ത് പരാതി ഉന്നയിച്ചിരിക്കുന്നു. ഈ സാഹചര്യം വിശദമായി അന്വേഷിക്കുന്നതിനും ഭാവിയിൽ മേൽപടി നമ്പർ കടമുറികളിൽ വ്യാപാര ലൈസൻസ് പുതുക്കി നൽകുമ്പോൾ പരാതിയിൽ പരാമർശിക്കുന്ന വസ്തുതകൾ കൂടികണക്കിലെടുത്ത് മാത്രമേ ഭാവിയിൽ ലൈസൻസ് പുതുക്കാൻ പാടുളളൂയെന്നും അസസ്മെൻറ് രജിസ്റ്ററിൽ മേൽപടി വസ്തുക്കളുടെയും കെട്ടിടങ്ങളുടെയും കൂട്ടവകാശികളായി ശ്രീമതി. ബിനു വസന്ത്, ബിന്ദു വസന്ത് എന്നിവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തണമെന്ന ടിയാളുടെ ആവശ്യത്തിനു മേൽ രേഖകൾ പരിശോധിച്ച് വസ്തുതകൾ പൂർണ്ണമായും ബോധ്യപ്പെട്ട് നിയമാനുസൃത നടപടി എടുക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറിയോട് ഉപദേശിച്ച് തീരുമാനിച്ചു.