LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnummal house,Ayodhya nagar,mooriyad , (Valiyavelicham po)
Brief Description on Grievance:
Building permit with regularisation
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 26
Updated on 2024-04-11 22:03:20
58/04-2024 DT. 09/04/2024 ( പാട്യം ഗ്രാമപഞ്ചായത്ത് ) ഉപജില്ല അദാലത്ത് പോര്ട്ട്ലിൽ ശ്രീമതി പ്രീത കാരായി, കുന്നുമ്മൽ ഹൗസ് അയോധ്യ നഗർ മൂരിയാട്, വലിയ വെളിച്ചം (പി ഒ ) എന്നവര്‍ ലഭ്യമാക്കിയ, പാട്യം ഗ്രാമപഞ്ചായത്തിലെ building permit with regularization നുമായി ബന്ധപ്പെട്ട പരാതിയിൽ അപേക്ഷകയെയും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ജീവനക്കാരെയും നേരിൽ കേട്ടതിൽ നിന്നും ഫയൽ പരിശോധിച്ചതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1. അപേക്ഷ 05/06/2022 ന് സമർപ്പിച്ചിട്ടുള്ളത് കാരായി പ്രീത & കൊറപ്പുറത്ത് വയലമ്പ്രൻ സുധീർ ബാബു എന്നിവർ സംയുക്തമായിട്ടാണ് എന്ന് കാണുന്നു. 2. ആയതിൽമേൽ 18/11/2022ലെ 401077/BRMC01/General Administration/2022/4217(1) നമ്പര്‍ കത്ത് പ്രകാരം 17 ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനർ സമർപ്പിക്കുന്നതിന് വേണ്ടി സെക്രട്ടറി ,പാട്യം ഗ്രാമപഞ്ചായത്ത് അപേക്ഷകരെ അറിയിച്ചിട്ടുണ്ട്. 3. ഫയൽ പരിശോധിച്ചതിൽ ക്രമനമ്പർ 1, 3, ഒഴികെയുള്ള ന്യൂനതകൾ നിലനിൽക്കുന്നതാണെന്നും ആയതിൽ നമ്പർ 1 ൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ ,സമർപ്പിച്ചിരിക്കുന്ന ഉടമസ്ഥാവകാശ രേഖകൾ സ്ഥല പരിശോധന എന്നിവ നടത്തി പഞ്ചായത്ത് സാങ്കേതിക വിഭാഗം ജീവനക്കാർക്ക് തീരുമാനമെടുക്കാവുന്നതാണ് എന്ന് കാണുന്നു.. ക്രമനമ്പർ 3 ൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം നിർമ്മാണം നടത്തിയിരിക്കുന്ന സ്ഥലത്തിനോട് ചേർന്ന് അപേക്ഷകർക്ക് മറ്റു സ്ഥലം ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്നതാണ്. ആയതിനോട് ചേർന്ന് സ്ഥലം അപേക്ഷകർക്ക് നിലവിലില്ല എന്ന് നേരിൽ കേട്ട സമയത്ത് അപേക്ഷകർ അറിയിച്ചിട്ടുണ്ട് മേൽ സൂചിപ്പിച്ച വസ്തുതകൾ പ്രകാരം സ്ഥലത്ത് നിലവിലുള്ള റോഡുകൾ കാണിച്ചുകൊണ്ടും സെക്രട്ടറിയുടെ നോട്ടീസിൽ സൂചിപ്പിച്ച മറ്റ് അപാകതകൾ പരിഹരിച്ചു കൊണ്ടും ക്രമവൽക്കരിക്കുന്നതിന് ആവശ്യമായ അപേക്ഷ പുന: സമർപ്പിക്കുന്നതിന് നേരിൽ കേട്ട സമയത്ത് അപേക്ഷകരെ അറിയിക്കുകയും ഈ വിവരം ലൈസൻസിയെ ഫോൺ മുഖാന്തിരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കുന്ന പക്ഷം ആയതിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു. മേൽ വിവരങ്ങൾ രേഖാമൂലം അപേക്ഷകരെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 27
Updated on 2024-05-13 15:24:24
implemented(Secretary:s letter attached)