LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vengaluparambil, Kodakkal.po.676108
Brief Description on Grievance:
building numbering application rejected due to set back issue
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 27
Updated on 2024-04-10 22:40:58
കൂടുതൽ പരിശോധന ആവശ്യമാണ്. അന്തിമതീരുമാനത്തിന് അടുത്തേ യേ യോഗത്തിലേക്ക് മാറ്റി.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 28
Updated on 2024-04-23 12:54:47
പരാതിക്കാരൻ വർക്ക്ഷോപ്പ് ആരംഭിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് 14/ 410 A, 410 B, 410 c,410 D എന്നീ കെട്ടിട നമ്പരുകളുളള മുറികളുണ്ട്. ടി.കെട്ടിടങ്ങൾ KPR-220 b,കെ. പി.ബി.. ആർ ചട്ടം 23 (1& 2) എന്നീ ലംഘനങ്ങൾ ഉള്ളതിനാൽ ടി - കെട്ടിട ത്തോട് ചേർന്നുള്ള കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ കഴിയില്ല. അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിന് കെട്ടിട ഉടമസ്ഥന് പഞ്ചായത്ത് അറിയിപ്പ് നല്കിയതും, ഇക്കാര്യം പരാതിക്കാരനെ അറിയിച്ചതും യോഗം പരിശോധിച്ചു. ആയത് പ്രകാരം ഫയൽ തീർപ്പാക്കി.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 29
Updated on 2024-04-29 20:45:57
intimation given to petitioner