LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SSS Bhavan Mavelinagar Vamanapuram Vamanapuram P O Pin-695606
Brief Description on Grievance:
വാമനപുരം ഗ്രാമപഞ്ചായത്തില്‍ 06/02/2024-ല്‍ പെര്‍മിറ്റിന് അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍ നാളിതുവരെ ടി അപേക്ഷയിന്മേല് യാതൊരു നടപടിയും എടുത്തിട്ടില്ല. പഞ്ചായത്തില്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച ശേഷം നടപടി സ്വീകരിക്കാം എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നാളിതുവരെയും സ്ഥലം സന്ദര്‍ശിക്കുകയോ പെര്‍മിറ്റ് അനുവദിക്കുകയോ ചെയ്തിട്ടില്ല.
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 25
Updated on 2024-07-19 16:36:12
അദാലത്തിൻ്റെ ഭാഗമായുള്ള ഹിയറിംഗിലെ നിർദ്ദേശ പ്രകാരം ഭവന നിർമ്മാണത്തിനുള്ള പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.
Final Advice Verification made by TVPM2 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 28
Updated on 2024-09-23 10:02:47