LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഉമ്മര്‍.ബി.എച് , സെക്രട്ടറി, മുഹിമ്മാത്തുല്‍ മുസ്ലിമിന് എജുകേഷന്‍ സെന്റര്‍ പുത്തിഗെ പി.ഒ
Brief Description on Grievance:
പുത്തിഗെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മുഹിമ്മാത്തുല്‍ മുസ്ലിമിന് എജുകേഷന്‍ സെന്ററിന് കീഴില്‍ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ തത്കാലിക നമ്പര്‍ മാറ്റി സ്ഥിരം നമ്പര്‍ അനുവദിക്കുന്നത് -സം
Receipt Number Received from Local Body:
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 15:32:40
പരാതിക്കാരൻ അനധികൃത നിർമാണം റഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ ബന്ധപ്പെട്ട രേഖകളോടൊപ്പം ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിക്ക് സമർപ്പിക്കേണ്ടതും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരൻ സമർപ്പിച്ച അപേക്ഷയിന്മേൽ 15 ദിവസത്തിനകം തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 3 ദിവസത്തിനകം ആവിശ്യമായ രേഖകൾ ഏതൊക്കെയാണെന്നുള്ള കത്ത് പരാതിക്കാരന് നൽക്കേണ്ടതാണ് .