LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jaseela K P Harsh, Thilanur Sathram, Thazhe Chovva, Kannur
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 17
Updated on 2024-06-19 11:26:41
കണ്ണൂർ കോർപ്പറേഷനിൽ കാപ്പാട് ഡിവിഷനിൽ ഉൾപ്പെടുന്ന തിലാനൂർ സത്രം ,അഴീക്കോട് സ്മാരക മന്ദിരത്തോട് ചേർന്ന 20/1455/1 കെട്ടിടനമ്പർ കെട്ടിടത്തിന്റെ മുകളിലെ നില നിർമ്മിക്കുന്നതിന് കോർപ്പറേഷനിൽ നിന്നും അനുമതി ലഭ്യമാവുന്നില്ല എന്ന ശ്രീമതി. ജസില കെ.പി യുടെ പരാതി. പ്രസ്തുത കെട്ടിടം 50sqm സ്ഥലത്തുള്ള 14.40sqm വലിപ്പമുള്ള വാണിജ്യകെട്ടിടമാണ്.ആയതിന് നിലവിൽ 65 cm വീതിയിൽ ഭാഗികമായി നിർമ്മിച്ച കോണിപ്പടിയുണ്ട്. KMBR ചട്ടം 50(3) പ്രകാരം 3 സെന്റിൽ താഴെയുള്ള കെട്ടിടങ്ങൾക്ക് തറവിസ്തീർണ്ണാനുപാതം കവറേജ്, പ്രവേശനമാർഗവീതി, കെട്ടിടനിർമ്മാണ ഭാഗങ്ങളുടെ അളവുകൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകളിൽ ഇളവുകൾ ഉള്ളതിനാൽ കോണിപ്പടിയുടെ വീതി കെട്ടിടനിർമ്മാണ അനുമതിക്ക് തടസ്സമല്ല എന്ന് ബോധ്യപ്പെട്ടു. എന്നാൽടി കെട്ടിടത്തോട് ചേർന്ന ആറ്റടപ്പ കോർപ്പറേഷന്റെ മാസ്റ്റർ പ്ലാൻ പ്രകാരം 10 മീറ്ററായി വീതി കൂട്ടുന്നുണ്ട്. പ്രസ്തുത റോഡ് 5 മീറ്റർ വീതിയാണ്. നിലവിൽ കെട്ടിടത്തിന് റോഡിൽ നിന്നും 3 മിറ്റർ വീതിയാണ് ലഭ്യമായിട്ടുള്ളത്.ആയത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള വീതി ലഭ്യമാക്കുമ്പോൾ റോഡിൽ നിന്ന് കെട്ടിടത്തിലേക്ക് KMBR ചട്ടം 23(2) table 3 പ്രകാരമുള്ള അളവ് ലഭിക്കില്ലെന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തീരുമാനം – കോർപ്പറേഷൻ ഭരണസമിതിയിൽ ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിക്കാൻ കക്ഷിയോട് നിർദേശിച്ചു.ടി പരാതിയിൻ മേൽ കോർപ്പറേഷൻ സെക്രട്ടറി, എഞ്ചിനീയർ എന്നിവർ മാസ്റ്റർ പ്ലാൻ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാനും അനുവദിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ സർക്കാർ തീരുമാനം ലഭ്യമാക്കാനും സെക്രട്ടറിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 18
Updated on 2024-08-02 15:30:47
കോർപ്പറേഷൻ ഭരണസമിതിയിൽ ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിക്കാൻ കക്ഷിയോട് നേരിൽ കേട്ട് അറിയിച്ചു.