LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
L S Bhavan Chempakamangalam Koranni P O Mangalapuram
Brief Description on Grievance:
House Numbering Related
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-05-08 14:24:05
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനു വേണ്ടിയുള്ള ടി പരാതി പരിശോധിച്ചതില്‍ കെട്ടിടത്തിന്റെ ഒരു വശത്തുള്ള നടവഴിയില്‍ നിന്നും കെട്ടിടത്തിലേക്ക് ആവശ്യമുള്ള സെറ്റ്ബാക്ക് ഇല്ലായെന്നും, KPBR 2019 ചട്ടം 23(2)-ന്റെ ലംഘമുണ്ടെന്നും സമിതിക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ടി കെട്ടിടം ക്രമവത്ക്കരിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷയിന്മേല് നടപടി സ്വീകരിക്കുന്നതിന് കഴിയാത്തതിനാല്‍ ഇത്തരം കെട്ടിടങ്ങള്‍ ക്രമവത്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് അവയിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ടി അപേക്ഷയിന്മേല് തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അദാലത്ത് സമിതി തീരുമാനം കക്ഷിയെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-05-25 21:43:25
Secretary has intimated the decision of the adalath samethi meeting held on 18/04/2024 vide letter number A2-2443/2024 dated 09/05/2024.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-05-25 21:44:34
Secretary has intimated the decision of the adalath samethi meeting held on 18/04/2024 vide letter number A2-2443/2024 dated 09/05/2024.