LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Unas Ibrahim Thasni Manzil, West Yakkara, palakkad-678001
Brief Description on Grievance:
Building License
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 25
Updated on 2024-05-08 20:53:51
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരിശോധിച്ചും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 26
Updated on 2024-05-17 13:42:49
പരാതിക്കാരനെ നേരില്‍ കേട്ടു. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നിന്നും റിപ്പോര്‍ട്ട് ലഭ്യമാക്കി. വിഷയം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ജില്ലാ ടൌണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടില്‍, കെട്ടിടത്തിന്റെ കവറേജ് 50% ല്‍ അധികരിക്കുന്നതിനാല്‍ (56.04%) നിലവിലെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം കണ്‍കറന്‍സ് നല്കാന് കഴിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയതിനാല്‍ അപേക്ഷകനിൽ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറക്ക്, 30 ദിവസത്തിനകം കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും, അല്ലാത്ത പക്ഷം സര്‍ക്കാരില്‍ നിന്നും പാലക്കാട് മുന്‍സിപ്പാലിറ്റിയുടെ പുതിയ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് ലഭിക്കുന്ന മുറക്ക് അപേക്ഷകന് പുതിയ അപേക്ഷ നല്‍കേണ്ടതും അത് നിയമാനുസൃതം പരിഗണിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 27
Updated on 2024-05-19 21:22:25
Order sent to applicant and Muncipality for follow up