LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cholakkal Ho, Lakkidi Perur
Brief Description on Grievance:
Building Permit Setback Issue
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 5
Updated on 2023-07-10 12:39:57
സെക്രട്ടറി ഫയലും റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്എഞ്ചിനിയറുടെ വിശദമായ റിപ്പോര്‍ട്ട് ലഭ്യമല്ലാത്തതുകൊണ്ട് ഫയലില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. എഞ്ചിനിയറുടെ വിശദമായ റിപ്പോര്‍ട്ട് അടുത്ത കമ്മിറ്റിയിലേക്ക് ലഭ്യമാക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 6
Updated on 2023-08-14 10:55:21
സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ വേണ്ടത്ര കാര്യങ്ങള്‍ സമര്‍പ്പിക്കാത്തതിനാല്‍ സിറ്റിസണ്‍ അസിസ്റ്റന്റ് കമ്മിറ്റി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തി താഴെ പറയുന്ന അപാകതകള്‍ കണ്ടെത്തുകയും അപേക്ഷകനോട് സര്‍ക്കാരിന്റെ അടുത്ത റഗുലറൈസേഷന് ഉത്തരവ് പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1. KPBR 2019 Rule 23(2) പ്രകാരം സെറ്റ് ബാക്ക് ലഭ്യമല്ല. 2.35(2) പ്രകാരം ഫയര്‍ എസ്കേപ്പ് ഗോവണി ലഭ്യമല്ല. 3. റൂള്‍ 42 പ്രകാരം താഴത്തെ നിലയില്‍ റാമ്പ്, ടോയ്ലറ്റ് ലഭ്യമല്ല. 4. മാലിന്യസംസ്ക്കരണത്തിനും മഴവെള്ള സംഭരണത്തിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. 5. സമര്‍പ്പിത പ്ലാനും നിര്‍മ്മാണവും തമ്മില്‍ സ്ഥലത്തെ നിര്‍മ്മാണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
Escalated made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 7
Updated on 2023-08-14 12:13:56
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 6
Updated on 2023-10-16 14:24:03
ശ്രീ. എം ജാഫര്‍ അലി, ശ്രീമതി റുക്കിയ മോള്, പത്തിരിപ്പാല, ഒറ്റപ്പാലം എന്നവരുടെ വാണിജ്യ കെട്ടിടം നിര്മ്മാ ണം സംബന്ധിച്ച മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് യോഗത്തില്‍ വായിച്ചു. പ്രസ്തുത കെട്ടിടം സ്റ്റെയര്കേെസ് ഒഴികെ 9.5 മീറ്റര്‍ ഉയരം വരുന്നതും കെപിബിആര്‍ 2011 റൂള്‍ 28 ന് വിരുദ്ധമായി നിര്മ്മാിണത്തിനുള്ള അനുമതിയ്ക്കായി അപേക്ഷ ലഭിക്കുകയും വിവിധ ന്യൂനതകള്‍ പരിഹരിച്ചതിനാല്‍ ജില്ലാ അദാലത്ത് തീരുമാനത്തിലൂടെ ഒന്നാം നിലയ്ക്ക് 20% ടോളറന്‍സ് നല്കി ക്രമവല്‍ക്ക രിച്ച് നല്കി യിട്ടുള്ളതുമാണ്. ഒന്നാം നിലയുടെ ക്രമവല്ക്കംരണ ഉത്തരവ് ലഭിക്കുമ്പോള്‍ തന്നെ രണ്ടാം നിലയുടെ ആര്സി്സി സ്ലാബ് പ്രവര്ത്തിാ പൂര്ത്തീ കരിച്ചതായി അറിയുന്നു. റൂള്‍ 3.1 ഡി പ്രകാരം സൈറ്റും നിലവിലുള്ള കെട്ടിടവും അംഗീകൃതമാണെങ്കില്‍ മാത്രമേ പുതിയ കെട്ടിടമോ അല്ലെങ്കില്‍ കൂട്ടി ചേര്ക്ക ലോ വിപുലീകരണമോ അനുവദിക്കുകയൂള്ളൂ എന്നുള്ളതിനാല്‍ ഒന്നാം നിലയുടെ ക്രമവല്ക്കിരണ ഉത്തരവ് ഒന്നാം നിലയ്ക്ക് ലഭിച്ചതു കൊണ്ട് രണ്ടാം നില ക്രമവല്ക്കരരിക്കാന് കഴിയുമോ എന്നതിനുള്ള നിര്ദ്ദേഭശം ലഭ്യമാക്കണമെന്നുമാണ് കത്തില്‍ പരാമര്‍ശി ച്ചിട്ടുള്ളത്. ശ്രീ. എം ജാഫര്‍ അലി, ശ്രീമതി റുക്കിയ മോള്, പത്തിരിപ്പാല, ഒറ്റപ്പാലം എന്നവരുടെ വാണിജ്യ കെട്ടിടം അസംബ്ലി കെട്ടിടമാണ്. പ്രസ്തുത സ്ഥലത്ത് സമര്പ്പിാത പ്ലാനില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ നിര്മ്മാ ണം പ്രവൃത്തികള്‍ ശ്രദ്ധയില്പ്പെനട്ടതായും താഴെ പറയുന്ന അപാകതകൾ ഉണ്ടായിരുന്നതായും ഉപജില്ലാ തല പരാതി പരിഹാര ഉപസമിതി കണ്‍വീനര്‍ ശ്രീമതി ജലജ സി അറിയിച്ചു. കെ.പി.ബി.ആര് 2019 റൂള്‍ 23 (2) പ്രകാരം സൈഡിലെ റോഡില്‍ നിന്നുമുളള സെറ്റ് ബാക്ക് പാലിച്ചിട്ടില്ല, കെ.പി.ബി.ആര് 2019 റൂള്‍ 35 (2) പ്രകാരം അഗ്നി സുരക്ഷാ ഗോവണി നിര്മ്മി ച്ചിട്ടില്ല, കെ.പി.ബി.ആര് 2019 റൂള്‍ 42 പ്രകാരം താഴത്തെ നിലയില്‍ റാമ്പ് 1:12 ടോയല്റ്റ് 150 X 175 സെറ്റിമീറ്റര്‍ വീസതൃതിയില് നിര്മ്മി ച്ചിട്ടില്ല, കെ.പി.ബി.ആര് 2019 റൂള്‍ 79 പ്രകാരം മാലിന്യ സംസ്ക്കരണ സംവിധാനം ഒരുക്കിയിട്ടില്ല, പ്ലാനില്‍ പറഞ്ഞ പ്രകാരം മഴവെളള സംഭരണി നിര്മ്മി ച്ചിട്ടില്ല, സമര്പ്പി ത പ്ലാനും സ്ഥലത്തെ നിര്മ്മാ്ണവും തമ്മില്‍ വ്യത്യാസം കാണുന്നു, നിര്മ്മാ ണം നടന്ന മുഴുവന്‍ ഏരിയയും പ്ലാനില്‍ വന്നിട്ടില്ല, പുറകിലെ നിലവിലുളള കെട്ടിടം ആകെ വിസ്തീര്ണരത്തില് രേഖപ്പെടുത്തിയിട്ടില്ല, ആയത് സെപ്പറേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ടി കെട്ടിടത്തോട് കൂടിച്ചേര്ക്കു കയോ ചെയ്യേണ്ടതാണ്. കൂടിചേര്ത്താ ല്‍ 1000 m2 അധികരിക്കുകയാണെങ്കില്‍ ലിഫ്റ്റ് ലഭ്യമാക്കേണ്ടതാണെന്നും കെട്ടിടത്തിന്റെ തുറസ്സായ സ്ഥലങ്ങളില്‍ അനധികൃതമായി നിര്മ്മി ച്ചിട്ടുളള കെട്ടിടത്തിന്റെ മുന്വ്ശം, റോഡിനോട് ചേര്ന്നധ സൈഡിന്റെ അവസാന ഭാഗം എന്നീ നിര്മാാക ണങ്ങള്‍ പൊളിച്ചു കളയേണ്ടതാണെന്നും കാണുന്നു. 20% ടോളറന്‍സ് നല്കിമ ക്രമവല്ക്കെരിച്ച് നല്കിലയിട്ടുള്ളതിനാല് ടി കെട്ടിടം അധികൃതമാണ്. 10 മീറ്റര്‍ ഉയരം വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഒരേ സെറ്റ് ബാക്ക് ആണെന്നും മറ്റ് ചട്ടലംഘനങ്ങള്‍ പരിഹരിക്കുകയാണെങ്കില്‍ അപേക്ഷ പരിഗണിക്കാവുന്നതാണെന്നും ജില്ലാ ടൌണ്‍ പ്ലാനര്‍ അറിയിച്ചു. ഉപജില്ലാതല പരാതി പരിഹാര ഉപസമിതി കണ്വീപനര് റിപ്പോർട്ട് ചെയ്ത മുഴുവൻ അപാകതകളും കെപിബിആര്ന്ി വിരുദ്ധമായുള്ള എല്ലാ ചട്ടലംഘനങ്ങളും പരിഹരിക്കുകയാണെങ്കിൽ പ്രസ്തുത കെട്ടിടം ക്രമവൽക്കരിച്ച് നൽകാവുന്നതാണ് എന്ന് ബഹു.ജില്ലാ ജോയിന്റ് ഡയറക്ട്ർ,തസ്വഭവ, അഭിപ്രായപ്പെടുകയും ടി വിവരം മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുന്നതിനും യോഗം തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 7
Updated on 2023-10-16 14:25:43
Attachment - District Final Advice Verification: