LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
രുഗ്മിണി നിലയം, കാരക്കോണം പി.ഒ,
Brief Description on Grievance:
അപകട ഭീഷണി പരത്തുന്ന ടവർ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:21:37
കെ പി ബി ആർ 2019 ചാപ്റ്റർ 18 ടെലെകോംമ്യൂണിക്കേഷൻ ടവർ എന്ന അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന ചട്ടങ്ങൾ പാലിച്ചുകൊണ്ടാണോ നിലവിൽ ടവർ സ്ഥിതി ചെയ്യുന്നത് എന്ന് പരിശോധിക്കാനും ടവർ നിയമാനുസൃതമാണെങ്കിൽ നിലവിലുള്ള കെട്ടിടത്തിന് മുകളിൽ പുതിയ ഒരു ടവർ സ്ഥാപിക്കുമ്പോൾ മേൽ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തുന്നതിനും ടവറിന്റെ നിലവിലുള്ള അവസ്ഥ പൊതുജനങ്ങളുടെ ജീവനോ സ്വത്തിനോ അപകടം ഉണ്ടാക്കുന്ന രീതിയിലാണെങ്കിൽ പഞ്ചായത്തീരാജ് നിയമത്തിലെ പ്രസക്ത വകുപ്പുകളും ചട്ടങ്ങളും പ്രകാരം അടിയന്തിര തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിക്കു നിർദ്ദേശം നൽകിക്കൊണ്ട് തീർപ്പാക്കി
Final Advice Verification made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 14:50:36
Sവർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ structural stability സംബന്ധിച്ച് അസി.എഞ്ചിനീയർ നൽകിയ റിപ്പോർട്ട് പരിശോധിച്ചു. ആയത് പ്രകാരമുള്ള അപകടാവസ്ഥകൾ എത്രയും പെട്ടെന്ന് റിപ്പയർ ചെയ്ത് സുരക്ഷിതമാക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.