LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mulavukad Service Co-operative Bank, Mulavukad-Cochin-682504
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by EKM1 Sub District
Updated by RAJESH V S, Internal Vigilance Officer
At Meeting No. 25
Updated on 2024-04-19 19:12:38
See the attachment
Attachment - Sub District Escalated:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 21
Updated on 2024-07-01 14:38:52
മുളവുകാട് സർവ്വീസ് സഹകരണ ബാങ്ക് നിലവിൽ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ലെന്ന പ്രകാരം ലഭിച്ചിരുന്നു. ടി അപേക്ഷ പരിശോധിച്ചതിൽ നിന്നും പഞ്ചായത്ത് അനുവദിച്ച പെർമിറ്റിൽ പരാമർശിക്കുന്ന നിബന്ധന പാലിക്കാതെ നിർമ്മാണം നടത്തിയതെന്നും, കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220 b യുടെ ലംഘനം നടന്നിട്ടുണ്ടെന്നും സമിതി വിലയിരുത്തി. കൂടാതെ ബാങ്ക് ഹൈകോടതിയിൽ ഫയൽ ചെയ്ത WP(C) NO 28871/2013 കേസിന്മേലുള്ള 07.02.2024 ലെ വിധിന്യായം അനുസരിച്ച് 21.05.2024 ലെ സർക്കാർ ഉത്തരവ് നം സ.ഉ.( സാധാ) നം 875/2024/LSGD പ്രകാരം ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചട്ടലംഘനമുണ്ടെന്നു സൂചന(2) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ 18.06.2024 ൽ നടന്ന സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് യോഗത്തിന്റെ തീരുമാന അപേക്ഷയിലെ ആവശ്യം അദാലത്ത് സമിതിക്കു പരിഗണിക്കുവാൻ സാധിക്കുന്നതല്ല. ആയതിനാൽ ചട്ടലംഘനം പരിഹരിച്ച് പുതുകിയ ക്രമതൽക്കരണ അപേക്ഷ സമർപ്പിക്കുവാൻ സമിതി നിർദ്ദേശിക്കുന്നു.
Attachment - District Final Advice:
Final Advice Verification made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 22
Updated on 2024-07-01 14:41:19
ടി അപേക്ഷ പരിശോധിച്ചതിൽ നിന്നും പഞ്ചായത്ത് അനുവദിച്ച പെർമിറ്റിൽ പരാമർശിക്കുന്ന നിബന്ധന പാലിക്കാതെ നിർമ്മാണം നടത്തിയതെന്നും, കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220 b യുടെ ലംഘനം നടന്നിട്ടുണ്ടെന്നും സമിതി വിലയിരുത്തി. കൂടാതെ ബാങ്ക് ഹൈകോടതിയിൽ ഫയൽ ചെയ്ത WP(C) NO 28871/2013 കേസിന്മേലുള്ള 07.02.2024 ലെ വിധിന്യായം അനുസരിച്ച് 21.05.2024 ലെ സർക്കാർ ഉത്തരവ് നം സ.ഉ.( സാധാ) നം 875/2024/LSGD പ്രകാരം ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ചട്ടലംഘനമുണ്ടെന്നു സൂചന(2) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ 18.06.2024 ൽ നടന്ന സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് യോഗത്തിന്റെ തീരുമാന അപേക്ഷയിലെ ആവശ്യം അദാലത്ത് സമിതിക്കു പരിഗണിക്കുവാൻ സാധിക്കുന്നതല്ല. ആയതിനാൽ ചട്ടലംഘനം പരിഹരിച്ച് പുതുകിയ ക്രമതൽക്കരണ അപേക്ഷ സമർപ്പിക്കുവാൻ സമിതി നിർദ്ദേശിക്കുന്നു.