LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
R Sabeesh Team Parayanchal, Thaneermukkam, Puthusseri, Kokkethamangalam Post, Cherthala, Alapuzha
Brief Description on Grievance:
Trade Licence regarding
Receipt Number Received from Local Body:
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 25
Updated on 2024-04-12 09:32:43
കേരള പഞ്ചായത്ത് രാജ് നിയമം 219 വകുപ്പ് പ്രകാരം കൈമാറിയ വാഹനം തിരികെ കിട്ടുന്നതിന് ബഹുമാനപ്പെട്ട കോടതി മുഖാന്തരം തുടർ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് അപേക്ഷകന് അന്തിമ ഉപദേശം നല്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അപേക്ഷകൻ ലൈസൻസ് സമ്പാദിച്ചിട്ടില്ലെന്നും കാണുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംരംഭമായി KSwift വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ടി സംരംഭത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ടുക്കുന്നതിന് 3 വർഷക്കാലയളവിൽ ഇളവുണ്ട്. വ്യവസായ വകുപ്പിലേക്ക് തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിൽ നിന്നും റിപ്പോർട്ട് നല്കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് വ്യവസായ വകുപ്പ് റജിസ്ട്രേഷൻ റദ്ദാക്കിയതായി അപേക്ഷകൻ പരാതിപ്പെട്ടിട്ടില്ല.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 26
Updated on 2024-07-18 12:34:37
completed