LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANJIRAVILA VEEDU PATHANAPURAM
Brief Description on Grievance:
കെട്ടിട നമ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 25
Updated on 2024-06-10 13:20:32
പരതികാരെ പത്തനാപുരം ബ്ലോക്കില്‍ വച്ചുനടന്ന അദാലത്തില്‍ നേരിട്ടു കേള്‍ക്കുകയും ആയതു പ്രകാരം പരാതികാരന്റെ സ്ഥലം നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കുവാന്‍ തീരുമാനിച്ചു.
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 26
Updated on 2024-06-12 21:56:02
പരാതികാരുടെ കെട്ടിടങ്ങള്‍ നേരിട്ട് പരിശോധനയില്‍ അനധികൃതമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുള്ളതായും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ ഫ്രണ്ട് സെറ്റ്ബാക്കായി ഒഴിച്ചിട്ടിരുന്ന സ്ഥലവും പാര്‍ക്കിംഗ് സ്പെയ്സും കേട്ടിയടച്ചിട്ടുള്ളതായും കാണുന്നു. നോട്ടീസ് നല്‍കിയിട്ടും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റത്തത്തിന്റെ സാഹചര്യത്തില്‍ നിലവിലുള്ള കെട്ടിട നമ്പര്‍ ക്യാന്‍സല്‍ ചെയ്തിട്ടുള്ളതാകുന്നു. അനധികൃതമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുള്ളവ നീക്കം ചെയ്തു രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രെട്ടറിയെ ചുമതലപ്പെടുത്തി തീര്‍പ്പാക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-06-12 21:58:46
അനധികൃതമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുള്ളവ നീക്കം ചെയ്തു രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രെട്ടറിയെ ചുമതലപ്പെടുത്തി തീര്‍പ്പാക്കുന്നു.