LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAVALAKKAT HOUSE CHIRANELLUR 680501
Brief Description on Grievance:
2023 ഒക്ടോബർ കൊടുത്ത മതിൽ പണിയുന്നതിനുള്ള പെർമിറ്റ് അപേക്ഷ പലവിധ കാരണങ്ങൾ പറഞ്ഞു ഇത്ര നാൾ ആയിട്ടും എനിക്ക് പെര്മിറ്റി അനുവദിച്ചു കിട്ടിയിട്ടില്ല.
Receipt Number Received from Local Body:
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 25
Updated on 2024-05-03 10:34:46
മതിൽ നിർമ്മാണത്തിനായുള്ള പെർമിറ്റ് അനുവദിച്ചില്ലയെന്നതാണ് പരാതി. വഴിയിലേക്ക് കയറി മതിൽ നിർമ്മിക്കുന്നു വെന്ന് നാട്ടുകാർ പരാതി നൽകിയതിൽ പ്രകാരം അളന്നു തിട്ടപ്പെടുത്തുവാൻ സെക്രട്ടറി നിർദ്ദേശം നൽകി. സ്ഥലം താലൂക്ക് സർവ്വെയർ അളന്നെങ്കിലും പഞ്ചായത്തിനെ അറിയിച്ചിരുന്നില്ലയെന്ന് സെക്രട്ടറി ബോധിപ്പിച്ചു. അപ്പീൽ ബോധിപ്പിച്ചിട്ടുള്ളതായി സെക്രട്ടറി അറിയിച്ചു. അപ്പീൽ നടപടിക്കുശേഷം സർവ്വെ പൂർത്തിയാക്കി ആയതു പ്രകാരം അനുമതി നൽകുവാൻ നിർദ്ദേശിച്ച് അപേക്ഷ തീർപ്പാക്കുന്നു.
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 26
Updated on 2024-09-02 15:06:34
ഈ ഓഫീസിൽ നിന്നും നാട്ടപ്പടികള് അവശേഷിക്കുന്നില്ല