LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cherayi
Brief Description on Grievance:
Building number regarding
Receipt Number Received from Local Body:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 25
Updated on 2024-04-06 11:21:59
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡിൽ 17/148 ബി(UA) നമ്പർ വീട്ടിൽ താമസിക്കുന്ന ഹർജിക്കാരന് UA നമ്പർ ഒഴിവാക്കി സ്ഥിരം നമ്പർ ലഭിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിക്കാരനെ ഫോണിൽ കേട്ടു. ചെമ്മീൻകെട്ട് പ്രദേശമായതിനാൽ CRZ പ്രകാരമുള്ള ദൂര പരിധിയിൽ 1 മീറ്റർ കുറവാണെന്ന് പരാതിക്കാരൻ അറിയിച്ചു. CRZ ലംഘിച്ച് നിർമ്മാണം നടത്തിയതിനാലാണ് UA നമ്പർ നൽകിയിട്ടുള്ളത് എന്ന് സെക്രട്ടറി അറിയിച്ചു. 2019ലെ പുതിയ CRZ വിജ്ഞാപനം പ്രാബലത്തിൽ വരുന്ന മുറയ്ക്ക് കൂടുതൽ ഇളവുകൾ ലഭിക്കുമെന്നതിനാൽ അപ്പോൾ പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 26
Updated on 2024-04-17 12:22:17
പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്.