LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sandya S, Narayanavilasam, Cherunniyur, Varkala-695142
Brief Description on Grievance:
Building permit regarding
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 27
Updated on 2024-04-05 15:49:58
വാസഗൃഹം നിര്‍മ്മിക്കുന്നതിനായി ശ്രീമതി സന്ധ്യയുടെ വസ്തു ഉള്‍പ്പെട്ട 15 പ്ലോട്ടുകള്‍ക്ക് ലേഔട്ട് കംപ്ലീഷന്‍ പ്ലാന്‍ അംഗീകരിച്ചു നല്കിയിട്ടുള്ളതായും KPBR 2019 ചട്ട പ്രകാരം ശ്രീമതി സന്ധ്യയുടെ വസ്തുവില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് കഴിയില്ല എന്നും സമിതി വിലയിരുത്തി. എന്നാല്‍ ശ്രീമതി സന്ധ്യയുടെ ആവശ്യം പരിഗണിച്ച്, കക്ഷിക്ക് താല്പര്യമുള്ള പക്ഷം KPBR 2019 ചട്ടം 25 പ്രകാരം വാസഗൃഹ നിര്‍മ്മാണത്തിനുള്ള പ്ലാന്‍ സമര്‍പ്പിക്കുന്നപക്ഷം KPBR 2019 ചട്ടം 25, 2(a) പ്രകാരം പരാമവധി 50m2 വരെ വാണിജ്യാവശ്യത്തിനായി ഗണംമാറ്റം അനുവദിക്കാവുന്നതാണെന്ന് സമിതി വിലയിരുത്തി. കക്ഷി അപ്രകാരം പ്ലാന്‍ സമര്‍പ്പിക്കുന്നപക്ഷം നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സമിതി തീരുമാനം കക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ 21/03/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തിക്കൊണ്ട് ഈ പരാതി തീര്‍പ്പാക്കുന്നു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 28
Updated on 2024-04-17 15:55:25
Pothencode Gramapanchayat Secretary has intimated the applicant about the decision of the adalath samethi meeting held on 21/03/2024 vide letter no 400244/PTAL06/GPO/2024/1365/ (3)Mdated 16/04/2024.
Attachment - Sub District Final Advice:
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 29
Updated on 2024-04-17 15:57:54
Pothencode Gramapanchayat Secretary has intimated the applicant about the decision of the adalath samethi meeting held on 21/03/2024 vide letter no 400244/PTAL06/GPO/2024/1365/ (3)dated 16/04/2024.Hence the application is hereby closed.